"ദക്ഷിണ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ദക്ഷിണ റെയില്‍വേ, ഇന്ത്യന്‍ റെയില്‍വേയുടെ ദക്ഷിണ മേഖലാ വിഭാ...
 
++
വരി 1:
[[ഇന്ത്യൻ റെയിൽ‌‌വേ|ഇന്ത്യൻ റെയിൽവേയുടെ]] ദക്ഷിണ മേഖലാ വിഭാഗമാണ് '''ദക്ഷിണ റയിൽവേ'''. ചെന്നൈ ആസ്ഥാനമാക്കിപ്രവർത്തിക്കുന്ന ദക്ഷിണ റെയിൽവേയിൽ [[കേരളം]], [[തമിഴ്‌‌നാട്]], [[കർണ്ണാടക|കർണ്ണാടകത്തിലെ]] [[മംഗലാപുരം]] എന്നിവ ഉൾക്കൊള്ളുന്നു. ദക്ഷിണ റെയിൽവേയിൽ ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം, പാലക്കാട്, തിരുവനന്തപുരം എന്നിങ്ങനെ ആറ് റെയിൽവേ ഡിവിഷനുകളാണുള്ളത്.
ദക്ഷിണ റെയില്‍വേ, ഇന്ത്യന്‍ റെയില്‍വേയുടെ ദക്ഷിണ മേഖലാ വിഭാഗമാണു.ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു.
 
കേരളം, തമിഴ് നാട്, കര്‍ണാടകത്തിലെ മംഗലാപുരം എന്നിവ ഉള്‍ക്കൊള്ളുന്നു.
{{stub}}
ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം, പാലക്കാട്, തിരുവനന്തപുരം എന്നിങ്ങനെ ആറ് ഡിവിഷനുകളാണുള്ളതു.
 
[[Category:ഇന്ത്യയിലെ റെയിൽ ഗതാഗതം]]
 
[[en:Southern Railway (India)]]
"https://ml.wikipedia.org/wiki/ദക്ഷിണ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്