"ചഗതായ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71:
 
പതിനാലാം നൂറ്റാണ്ട് പുരോഗമിച്ചതോടെ ഹിന്ദുകുഷിന് തെക്കുവശത്ത് ഖ്വാറവ്നാകളും അവരുടെ സഖ്യവും ചഘതായ് ഉലുക്കളുടെയിടയിലെ ശക്തികേന്ദ്രമായി പരിണമിച്ചു. 1346/47 കാലത്ത് ഖ്വാറവ്നാകളുടെ നേതാവായിരുന്ന ഖ്വാജാഘാന്‍, അന്നത്തെ ചഘതായ് ഖാന്‍ ആയിരുന്ന ഖജാനെ (Qazan) പുറത്താക്കി, മരൊരാളെ ഖാന്‍ ആയി വാഴിച്ചു. തുടര്‍ന്ന് അധികാരം കൈക്കലാക്കിയ അദ്ദേഹം ബെഗ് എന്നും ആമിര്‍ എന്നുമാണ് വിളിക്കപ്പെട്ടിരുന്നത്. 1357/58 കാലത്ത് അദ്ദേഹത്തിന്റെ മരണം വരെ ഖാജാഘാന്‍ അധികാരത്തിലിരുന്നു. തുടര്‍ന്ന് അധികാരത്തിലേറാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ മകന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഖാജാഘാന്റെ മരുമകനും മറ്റൊരു ഖ്വാറാവ്ന നേതാവുമായ ആമിര്‍ ഹുസൈനാണ് ഘാജാഘാന്റെ പിന്‍‌ഗാമിയായത്.
== തിമൂർ ==
 
{{main|തിമൂർ}}
1369-ല്‍ ബാള്‍ഖിനടുത്ത് വച്ച് [[തിമൂര്‍]], ആമിര്‍ ഹുസൈനെ പരാജയപ്പെടുത്തി. ഇതിനു പിന്നാലെ തന്നെ ആമിര്‍ ഹുസൈന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ചഘതായിദ് നിയന്ത്രണത്തിലായിരുന്ന പടിഞ്ഞാറൻ പ്രദേശങ്ങള്‍ മുഴുവന്‍ തിമൂറിന്റെ ധീനതയിലായി.അധീനതയിലാകുകയും 1370 ഏപ്രില്‍ 9-ന് തിമൂര്‍, സ്വയം അമീര്‍ ആയി പ്രഖ്യാപിച്ചുപ്രഖ്യാപിക്കുകയും ചെയ്തു<ref name=afghans13/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ചഗതായ്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്