"ചഗതായ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 56:
== സ്വാതന്ത്ര്യം ==
1227-ൽ ചെങ്കിസ് ഖാൻ മരണമടഞ്ഞതിനുശേഷമുള്ള സാമ്രാജ്യവിഭജനത്തിലാണ് ചഗതായ് ഖാന് ട്രാൻസോക്ഷ്യന പ്രദേശത്തിന്റെ ആധിപത്യം സിദ്ധിച്ചത്. ഇക്കാലത്ത് മംഗോളിയൻ മഹാഖാനായിരുന്ന ഒഗതായ് ഖാന്റെ കീഴിലുള്ള വിശാല മംഗോളിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇത്. പിന്നീടുള്ള മഹാഖാന്മാരായിരുന്ന ഗൂയൂക്ക്, മോങ്കെ എന്നിവരുടെ കാലത്തും ഈ നില തുടർന്നു. 1259-ല്‍ മോങ്കെയുടെ മരണത്തോടെ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഖ്വിബിലായ്, അരീഖ്-ബോഖ്വെ എന്നിവര്‍ മംഗോള്‍ സാമ്രാജ്യത്തിന്റെ ആധിപത്യത്തിനായി പോരടിച്ചു. തുടര്‍ന്ന് ഖ്വിബിലായ്, സ്വയം മഹാഖാന്‍ ആയി പ്രഖ്യാപിച്ചെങ്കിലും ഇയാളുടെ സ്ഥാനം ചഗതായ്കൾ അംഗീകരിച്ചില്ല. ഇതിനെത്തുടർന്ന് ചഗതായ് സാമ്രാജ്യം സ്വതന്ത്രമായി<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=206-
== ഇൽഖാനികളുമായുള്ള മത്സരം ==
ഇക്കാലത്ത് ഖ്വിബിലായ് ഖാനെ അംഗീകരിച്ചിരുന്ന ഇറാനിലെ മറ്റൊരു മംഗോളിയൻ സാമ്രാജ്യമായിരുന്ന [[ഇൽഖാനി സാമ്രാജ്യം|ഇൽഖാനികളുമായി]] ചഗതായ്കൾ നിരന്തരം പോരടിച്ചുകൊണ്ടിരുന്നു.
|