"വൈദ്യുത മോട്ടോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, ast, az, bs, ca, cs, da, de, el, eo, es, et, fa, fi, fr, gl, he, hi, hr, id, io, it, ja, ko, lt, lv, mn, ms, nl, nn, no, pl, pt, qu, ro, ru, simple, sk, sl, sq, sr, sv, ta, th, tr, uk
No edit summary
വരി 2:
[[Image:Motors01CJC.jpg|thumb|വൈദ്യുത മോട്ടോറുകള്‍]]
[[വൈദ്യുതോര്‍ജ്ജം|വൈദ്യുതോര്‍ജ്ജത്തെ]] [[യാന്ത്രികോര്‍ജ്ജം|യാന്ത്രികോര്‍ജ്ജമാക്കി]] മാറ്റുവാനുപയോഗിക്കുന്ന ഉപകരണമാണ് '''വൈദ്യുത മോട്ടോര്‍''' . ഒരു [[കാന്തികമണ്ഡലം|കാന്തികമണ്ഡലത്തില്‍]] സ്ഥിതി ചെയ്യുന്ന [[ചാലകം|ചാലകത്തിലൂടെ]] [[വൈദ്യുതി]] കടത്തി വിടുമ്പോള്‍ ആ ചാലകത്തിന് ചലിക്കാനുള്ള പ്രവണതയുണ്ടാകുന്നു. കാന്തികമണ്ഡലങ്ങളുടെയും വൈദ്യുതി സംവഹിക്കുന്ന [[ചാലകം|ചാലകങ്ങളുടെയും]] സമ്പര്‍ക്കം മൂലമുണ്ടാകുന്ന ഇത്തരം യാന്ത്രികോര്‍ജ്ജമാണ് വൈദ്യുത മോട്ടോറുകള്‍ പുറത്ത് തരുന്നത്. ഇതിന്റെ വിപരീത തത്വമാണ് [[ജെനറേറ്റര്‍|ജെനറേറ്ററുകളിലും]] [[ഡൈനാമോ|ഡൈനാമോകളിലും]] യാന്ത്രികോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കുവാന്‍ പ്രയോജനപ്പെടുത്തുന്നത്. എല്ലായ്പോഴും പ്രായോഗികമല്ലെങ്കിലും വൈദ്യുത മോട്ടോറുകള്‍ ജെനറേറ്ററുകളായും നേരേ തിരിച്ചും ഉപയോഗിക്കാവുന്നതാണ്.
 
== മോട്ടോറിന്റെ പ്രധാന ഭാഗങ്ങൾ ==
ഒരു മോട്ടോറിന്റെ പ്രധാന ഭാഗങ്ങളാണ് അതിന്റെ ഫീൽഡും ആർമ്മേച്ചറും.(armature).
{{physics-stub}}
[[Category:വിദ്യുത്കാന്തികത]]
"https://ml.wikipedia.org/wiki/വൈദ്യുത_മോട്ടോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്