"മഹാജനപദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sh:Mahadžanapade
No edit summary
വരി 1:
{{prettyurl|Mahajanapadas}}
[[ചിത്രം:Ancient india.png|right|thumb|300px|മഹാജനപദങ്ങളുടെ ഭൂപടം]]
'''മഹാജനപദങ്ങള്‍''' ([[സംസ്കൃതം]]: महाजनपद') എന്ന പദത്തിന്റെ വാച്യാര്‍ത്ഥം മഹത്തായ രാഷ്ട്രങ്ങള്‍ എന്നാണ്. (ജനപദം: രാഷ്ട്രം). [[അങുത്തരഅങ്ഗുത്തര നികായ]] പോലെയുള്ള പുരാതന [[ബുദ്ധമതം|ബുദ്ധമത]] ഗ്രന്ഥങ്ങള്‍ <ref>Anguttara Nikaya I. p 213; IV. pp 252, 256, 261.</ref> ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ വളര്‍ച്ചയ്ക്കുമുന്‍പ് [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] വടക്ക് / വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ വികസിച്ച് പുഷ്കലമായ പതിനാറ് മഹാ രാഷ്ട്രങ്ങളെയും റിപ്പബ്ലിക്കുകളെയും പ്രതിപാദിക്കുന്നു. ('ശോലശ മഹാജനപദങ്ങള്‍')
 
== പരിണാമം ==
പുരാതന ഇന്ത്യയിലെ രാഷ്ട്രീയക്രമങ്ങള്‍ ആരംഭിച്ചത് '''ജന‍''' എന്ന് അറിയപ്പെട്ട അര്‍ദ്ധ-പ്രാകൃതഗോത്ര സമൂഹങ്ങളില്‍ നിന്നായിരുന്നു എന്ന് കരുതപ്പെടുന്നു. ആദ്യകാല [[വേദ സംസ്കാരം|വേദ]] പുസ്തകങ്ങള്‍ ആര്യന്മാരുടെ പല 'ജന'കളെ പ്രതിപാദിക്കുന്നു. ഇവര്‍ അര്‍ദ്ധ-നൊമാഡിക്ക് ഗോത്ര സ്ഥിതിയില്‍ ജീവിച്ചു, തമ്മിലും ആര്യന്മാരല്ലാത്ത മറ്റ് ഗോത്രങ്ങളുമായും പശുക്കള്‍, ആടുകള്‍, പുല്‍മേടുകള്‍ എന്നിവയ്ക്കുവേണ്ടി യുദ്ധം ചെയ്തു. ഈ ആദ്യകാല വേദ ജനങ്ങള്‍ പിന്നീട് കൂടിച്ചേര്‍ന്ന് [[Epic Age|ഇതിഹാസകാലഘട്ടത്തിലെ]] [[ജനപദം|ജനപദങ്ങളായി]].
"https://ml.wikipedia.org/wiki/മഹാജനപദങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്