"അഭയദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജീവചരിത്രം നീക്കം ചെയ്തു; [[:വര്‍ഗ്ഗം:മലയാളചലച്ചിത്ര ഗാനരചയിതാക്കള്‍|
(ചെ.) Writer-stub
വരി 2:
 
== ജീവിത രേഖ ==
കവിയും ഗായകനുമായിരുന്ന [[കോട്ടയം]] പള്ളം '''കരുമാലില്‍ കേശവപിള്ള'''യുടെ പുത്രനായി 1913 ജൂണില്‍‍ ജനിച്ചു. [[മദ്രാസ്‌]] സര്‍വ്വകലാശാലയില്‍ നിന്നും [[ഹിന്ദി]] വിദ്വാന്‍ ബിരുദം എടുത്തു. ഹിന്ദി പ്രചാരണത്തിനായി പരിശ്രമിച്ചു. പള്ളം അയ്യപ്പന്‍പിള്ള എന്നപേരില്‍ ആദ്യ കാലങ്ങളില്‍ പല ഗാനങ്ങളും നാടകങ്ങളും രചിച്ചു. നാടക കമ്പനികള്‍ക്കായി ധാരാളം നാടകങ്ങള്‍ നാടക ഗാനങ്ങളുംനാടകഗാനങ്ങളും രച്ചിച്ചു. '''നവയുഗം''' എന്ന നാടകം [[സി.പി. രാമസ്വാമി അയ്യര്‍|സര്‍ സി.പി]] കണ്ടു കെട്ടി. അന്‍പതിലേറെ സിനിമകല്‍ക്കുസിനിമകള്‍‍ക്കു ഗാനങ്ങള്‍ എഴുതി.
 
[[മലയാളം|മലയാളത്തില്‍]] നിന്നു ഹിന്ദിയിലേക്കും തിരിച്ചും നിരവധി കൃതികള്‍ മൊഴിമാറ്റം നടത്തി.
വരി 32:
 
 
{{Writer-stub}}
{{അപൂര്‍ണ്ണം}}
 
 
"https://ml.wikipedia.org/wiki/അഭയദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്