"നാഗ് ഹമ്മദി ഗ്രന്ഥശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: [[ചിത്രം:Kodeks IV NagHammadi.jpg|thumb|300px|right|നാഗ് ഹമ്മദിയില്‍ കണ്ടുകിട്ടിയ ഗ്രന്...
(വ്യത്യാസം ഇല്ല)

02:01, 27 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

1945-ല്‍ ഉപരി-ഈജിപ്തിലെ പട്ടണമായ നാഗ് ഹമ്മദിയില്‍ കണ്ടുകിട്ടിയ ആദ്യകാല ക്രിസ്തീയ-ജ്ഞാനവാദ ഗ്രന്ഥങ്ങളാണ് നാഗ് ഹമ്മദി ഗ്രന്ഥശേഖരം എന്നറിയപ്പെടുന്നത്. ജ്ഞാനവാദം സുവിശേഷങ്ങള്‍ എന്ന പേരും ഈ ഗ്രന്ഥശേഖരത്തിനുണ്ട്. തോലിന്റെ പുറം ചട്ടയോടുകൂടിയ പന്ത്രണ്ടു പപ്പൈറസ് ഗ്രന്ഥങ്ങള്‍ അടച്ചുകെട്ടിയ ഒരു ഭരണിയില്‍ സൂക്ഷിച്ചിരുന്നത് മൊഹമ്മദ് അലി സമ്മാന്‍ എന്ന കര്‍ഷകനാണ് കണ്ടെത്തിയത്.[1][2] പുസ്തകങ്ങളുടെ മുഖ്യ ഉള്ളടക്കം, മുഖ്യമായും ജ്ഞാനവാദവിഭാഗത്തില്‍ പെടുന്ന 52 രചനകള്‍ക്കിടെ ഹെര്‍മ്മസിന്റെ ശേഖരം എന്ന വിഭാഗത്തിലെ മൂന്നു രചനകളും പ്ലേറ്റോയുടെ റിപ്പബ്ലിക്കിന്റെ ഒരു ഭാഗികപരിഭാഷയും ഉണ്ടായിരുന്നു . അപ്രാണിക ഗ്രന്ഥങ്ങളുടെ സംശോധനാരഹിതമായ ഉപയോഗത്തിനെതിരെ ക്രിസ്തീയചിന്തകനും അലക്സാന്‍ഡ്രിയയിലെ മെത്രാനുമായിരുന്ന അത്തനാസിയൂസ് ക്രി.വ. 367-ല്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തെ തുടര്‍ന്ന്, സമീപത്തുള്ള സമീപത്തുള്ള ഒരു വിശുദ്ധ പക്കോമിയൂസിന്റെ ആശ്രമം അവരുടെ കൈ‌വശമുണ്ടായിരുന്ന ഈ ഗ്രന്ഥങ്ങള്‍ കുഴിച്ചിട്ടതാകാമെന്ന്, നാഗ് ഹമ്മദി ശേഖരത്തിന്റെ ഇംഗ്ലീഷ് പരിഭാഷക്കെഴുതിയ ആമുഖത്തില്‍, ജെയിംസ് റോബിന്‍സന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രമാണം:Kodeks IV NagHammadi.jpg
നാഗ് ഹമ്മദിയില്‍ കണ്ടുകിട്ടിയ ഗ്രന്ഥങ്ങളിലൊന്നായ "പുസ്തകം-4"

The contents of the codices were written in Coptic, though the works were probably all translations from Greek. The best-known of these works is probably the Gospel of Thomas, of which the Nag Hammadi codices contain the only complete text. After the discovery it was recognized that fragments of these sayings attributed to Jesus appeared in manuscripts discovered at Oxyrhynchus in 1898, and matching quotations were recognized in other early Christian sources. Subsequently, a 1st or 2nd century date of composition circa 80 AD for the lost Greek originals of the Gospel of Thomas has been proposed, though this is disputed by many if not the majority of biblical matter researchers. The once buried manuscripts themselves date from the 3rd and 4th centuries.

The Nag Hammadi codices are housed in the Coptic Museum in Cairo, Egypt.

അവലംബം

  1. നാഗ് ഹമ്മദി ഗ്രന്ഥശേഖരം: ഒരു വലിയ കണ്ടെത്തലിന്റെ പിന്നിലുള്ള ചെറിയ ചരിത്രം
  2. മാര്‍വിന്‍ മേയറും ജെയിംസ് എം. റോബിന്‍സണും, നാഗ് ഹമ്മദി ലിഖിതങ്ങള്‍, അന്തരാഷ്ട്രപതിപ്പ്. HarperOne, 2007. പുറങ്ങള്‍ 2-3. ISBN 0060523786