"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 74:
ഗോറി സാമ്രാജ്യകാലത്തെ ഒരു വലിയ വെള്ളിയാഴ്ചനമസ്ക്കാരപ്പള്ളിയുടെ അവശിഷ്ടങ്ങളും ഹെറാത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഘിയാസ് അല്‍ദിന്‍ മുഹമ്മദിന്റെ ശവകുടീരവും ഇവിടെത്തന്നെയാണ് 1202/3 കാലത്ത് ഹെറാത്തില്‍ വച്ചാണ് ഇദ്ദേഹം മരണമടഞ്ഞത്.
 
<!--ഹെറാത്തിന് വടക്കുകിഴക്കായി, മുര്‍ഘാബ് നദിയുടെ ഇടത്തേ തീരത്തുനിന്നതീരത്തുള്ള കണ്ടെത്തിയഗർജിസ്താനിൽ നിന്നും കണ്ടെത്തിയിട്ടുള്ള മറ്റൊരു ചരിത്രാവശിഷ്ടമാണ് ശാഹി മശ്‌ഹദ് മദ്രസ. (??ശാഹിശഹര്‍ മശ്‌ഹദ്ഇ സോഹക്, ശഹര്‍ ഇ ഗോല്‍ഗോല എന്നീ ഗോറിസാമ്രാജ്യകാലത്തെ കേന്ദ്രങ്ങള്‍ [[ബാമിയാൻ|ബാമിയാനില്‍]] നിന്നും കണ്ടെത്തിയിട്ടുണ്ട്. ഹെറാത്തിന് എന്നത്പടിഞ്ഞാറൂള്ള പേരാണോചിഷ്തില്‍ സ്ഥലത്തിന്റെനിന്നും പേരാണോഇക്കാലത്തെ എന്നത്അവശീഷ്ടങ്ങള്‍ സ്ഥിരീകരിക്കണം??)ലഭിച്ചിട്ടുണ്ട്.
<!--
 
[[ബാൾഖ്|ബാള്‍ഖിന്]] തൊട്ടുവടക്ക് ദൌലതാബാദിലുള്ള പ്രശസ്തമായ മിനാറൂം ഘൂറിദ് കാലത്തേതാണ് പന്ത്രണ്ടാ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതുപോലെ ബുസ്തിലെ സുപ്രസിദ്ധമായ കമാനവും ഘൂറിദ് കാലത്തേതാണ് കരുതുന്നു. Bust Citadel-ന് താഴെ സ്ഥിതി ചെയ്യുന്ന ഈ കമാനം ഒരു മോസ്കിലേക്കോ citadel-ലേക്ക് തന്നെയോ ഉള്ള കവാടമായിരുന്നിരിക്കണം. ദൌലതാബാദിലെ മിനാറിലെ അലങ്കാരപ്പണീകള്‍ ബുസ്തിലെ കമാനത്തിലേതുമായി സാമ്യം പുലര്‍ത്തുന്നതാണ്
ശഹര്‍ ഇ സോഹക്, ശഹര്‍ ഇ ഗോല്‍ഗോല എന്നീഘൂറിദ് കേന്ദ്രങ്ങള്‍ ബാമിയാനില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഹെറാത്തിന് പടിഞ്ഞാറൂള്ള ചിഷ്തില്‍ നിന്നും ഘൂറീദ് കാലത്തെ അവശീഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 
ബാള്‍ഖിന് തൊട്ടുവടക്ക് ദൌലതാബാദിലുള്ള പ്രശസ്തമായ മിനാറൂം ഘൂറിദ് കാലത്തേതാണ് പന്ത്രണ്ടാ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതുപോലെ ബുസ്തിലെ സുപ്രസിദ്ധമായ കമാനവും ഘൂറിദ് കാലത്തേതാണ് കരുതുന്നു. Bust Citadel-ന് താഴെ സ്ഥിതി ചെയ്യുന്ന ഈ കമാനം ഒരു മോസ്കിലേക്കോ citadel-ലേക്ക് തന്നെയോ ഉള്ള കവാടമായിരുന്നിരിക്കണം. ദൌലതാബാദിലെ മിനാറിലെ അലങ്കാരപ്പണീകള്‍ ബുസ്തിലെ കമാനത്തിലേതുമായി സാമ്യം പുലര്‍ത്തുന്നതാണ്
-->
 
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്