"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
അഫ്ഘാനിസ്താനില്‍ ഗോറി സാമ്രാജ്യം നശിച്ചെങ്കിലും, ഇന്ത്യയില്‍ ഇവരുടെ സ്ഥാനം [[ദില്ലിയിലെ മം‌ലൂക്ക് രാജവംശം|മം‌ലൂക്ക് വംശം (അടിമവംശം)]] ഏറ്റെടുത്തു. ഈ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഖുത്ബ് ദ്ദീന്‍ ഐബക്, മുഹമ്മദ് ഗോറിയുടെ അടിമയായിരുന്ന സൈന്യാധിപനായിരുന്നു<ref name=afghans12/>.
== ചരിത്രാവശിഷ്ടങ്ങള്‍ ==
[[File:Jam Qasr Zarafshan.jpg|right|thumb|300300px|ജാമിലെ മിനാർ - മിനാറും പരിസരപ്രദേശങ്ങളും യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്]]
ആദ്യകാല ചരിത്രഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാല്‍ ഗോറികളുടെ തലസ്ഥാനം, [[ഫിറൂസ് കൂഹ്]] ആണ്. [[ഹെറാത്ത്|ഹെറാത്തിന്]] 220 കിലോമീറ്റര്‍ കിഴക്ക് മദ്ധ്യ അഫ്ഘാനിസ്ഥാനില്‍ [[ജാം മിനാർ|ജാമിലെ പ്രശസ്തമായ മിനാറിനടുത്തായിരുന്നു]] ഈ നഗരം നിലനിന്നിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഹാരി റുദ് നദിയുടെ തെക്കന്‍ തീരത്ത് നദിയുടെ തെക്കന്‍ കൈവഴിയായ ജാം റൂദുമായി ചേരുന്നിടത്താണ് ഈ പ്രദേശം.
 
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്