"ഹെർകൂൾ പൊയ്റോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗതാ ക്രിസ്റ്റിയുടെ നോവലുകള...
 
No edit summary
വരി 1:
ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗതാ ക്രിസ്റ്റിയുടെ നോവലുകളിലെ കുറ്റാന്വേഷണ കഥാപാത്രമാണ് ഹെർകൂൾ പൊയ്‌റോട്ട്.ആർതർ കോനൻ ഡോയലിന്റെ മരണം ആരാധകരിൽ ഉണ്ടാക്കിയ കടുത്ത നിരാശയാണ് ഹെർകൂൾ പൊയ്‌റോട്ടിന്റെ പിറവിക്കു കാരണം. ബൽജിയംകാരനായ റിട്ടയേർഡ് പോലീസ് ഓഫീസറാണ് ഹെർകൂൾ പൊയ്‌റോട്ട്. രൂപത്തിലും ഭാവത്തിലും ഹോസുമായി സാമ്യമില്ലായിരുന്നു എങ്കിലും പൊയ്‌റോട്ടിന്റെ അന്വേഷണരീതിയിൽ ഹോംസ് സ്വാധീനം കാണാം. ഒരു വനിത രചിച്ച കുറ്റാന്വേഷണ കഥ എന്ന നിലയിൽ ഹെർകൂൾ പൊയ്‌റോട്ട് കൃതികൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.
[[വര്‍ഗ്ഗം:കുറ്റാന്വേഷണ കഥാപാത്രങ്ങള്‍]]
"https://ml.wikipedia.org/wiki/ഹെർകൂൾ_പൊയ്റോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്