"ഗസ്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അഫ്ഘാനിസ്താനിലെ നഗരങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്
No edit summary
വരി 1:
മദ്ധ്യ അഫ്ഘാനിസ്താനിലെ ഒരു നഗരവും, രാജ്യത്തെ ഘസ്നി പ്രവിശ്യയുടെ ആസ്ഥാനവുമാണ് ഘസ്നി ([[പേർഷ്യൻ]]: غزنی ). ഘസ്നിൻ എന്നും ഘസ്ന എന്നും പുരാതനകാലത്ത് അറിയപ്പെട്ടിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 2219 മീറ്റർ ഉയരത്തിലുള്ള ഒരു പീഠഭൂമിയിൽ സ്ഥിതിചെയ്യുന്ന ഘസ്നിയിലെ ജനസംഖ്യ ഏകദേശം 1,41,000 ആണ്. വടക്കു കിഴക്ക് ഭാഗത്ത് കാബൂൾ, കിഴക്ക് ഗർദേസ്, തെക്കുപടിഞ്ഞാറ് ഖലാത്ത് എന്നീ നഗരങ്ങളുമായി റോഡുമാർഗ്ഗം ഈ നഗരം ബന്ധപ്പെട്ടു കിടക്കുന്നു.
== ചരിത്രം ==
പത്താം നൂറ്റാണ്ടിന്റെ അവസാനം ഇവിടം കേന്ദ്രീകരിച്ച് [[ഘാസ്നവിദ് സാമ്രാജ്യം|ഘാസ്നവിദ് സാമ്രാജ്യത്തിന്റെ]] സ്ഥാപനത്തോടെയാണ് അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ കിടന്നതും അന്ന് ഘസ്ന എന്നറിയപ്പെട്ടിരുന്നതുമായ ഈ നഗരത്തിന് ചരിത്രപ്രാധാന്യം കൈവരിക്കുന്നത്.
[[en:Ghazni]]
 
"https://ml.wikipedia.org/wiki/ഗസ്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്