"തണ്ണീർമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
== സ്ഥലനാമ ചരിത്രം ==
ഭൂമിശാസ്ത്രപരമായി വെള്ളത്താല്‍ ചുറ്റപ്പെട്ട മുനമ്പോ [[കായല്‍|കായലിന്റെ]] മുഖമോ ആയതിനാലായിരുന്നു ഈ പ്രദേശത്തിന് 'തണ്ണീര്‍മുക്കം' എന്ന പേര് ലഭിച്ചതെന്നു കരുതുന്നു. 'തണ്ണീര്‍മുഖം' വ്യവഹാരഭേദത്തിലൂടെ 'തണ്ണീര്‍മുക്കം' ആയി പരിണമിച്ചിരിക്കാം.
തിരുവിതാംകൂറിലെ ശ്രീപത്ഭനാഭ ക്ഷേത്രത്തില്‍ മുറജപത്തിനായി വടക്കന്‍ ദേശങ്ങളില്‍ നിന്നും ജലമാര്‍ഗ്ഗം സഞ്ചരിച്ചെത്തുന്ന നന്പൂതിരിമാര്‍നമ്പൂതിരിമാര്‍ വിശ്രമിക്കുന്നതിനും ശുദ്ധജലം ശേഖരിക്കുന്നതിനുമായി തണ്ണീര്‍മുക്കത്ത് ഇറങ്ങുമായിരുന്നു. അങ്ങനെ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന സ്ഥലം എന്ന അര്ഥത്തില്‍അര്ത്ഥത്തില്‍ തണ്ണീര്‍മുക്കം എന്ന സ്ഥലപ്പേര് ഉണ്ടായി എന്നും കരുതപ്പെടുന്നുണ്ട്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/തണ്ണീർമുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്