"ജിം കോർബെറ്റ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്‌ [[എഡ്വേർഡ് ജിം കോർബറ്റ്.|ജിം കോര്‍ബെറ്റ്]] ദേശീയോദ്യാനം. ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് വന്യജീവി സങ്കേതം എന്നായിരുന്നു ആദ്യനാമം.{{fact}} 1936-ല്‍ ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്.<ref>{{cite web|publisher = JimCorbettNationalPark.com|title = History|url = http://www.jimcorbettnationalpark.com/corbett_history.asp|accessdate = നവംബര്‍ 13, 2008}}</ref> ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഇതിന്റെ പേര്‌ രാംഗംഗ ദേശയോദ്യാനമെന്നാക്കിയെങ്കിലും 1957-ല്‍ ജിം കോര്‍ബെറ്റിന്റെ സ്മരണാര്‍ത്ഥം ജിം കോര്‍ബെറ്റ് ദേശീയോദ്യാനം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.<ref>{{cite web|publisher = JimCorbettNationalPark.com|title = Corbett National Park|url = http://www.jimcorbettnationalpark.com/corbett_home.asp|accessdate = നവംബര്‍ 13, 2008}}</ref>
 
[[ഉത്തരാഖണ്ഡ്|ഉത്തരാഖണ്ഡിലെ]] [[നൈനിത്താള്‍]], [[പൗരി]] ജില്ലകളിലായാണ്‌ ഇത് സ്ഥിതി ചെയുന്നത്. .<ref>{{cite web|publisher = Official Website of Corbett National Park|title = Corbett Revealed|url = http://www.corbettnationalpark.in/page_ctr_revealed.htm|accessdate = നവംബര്‍ 13, 2008}}</ref>. [[ലസ്സർ ഹിമാലയൻ]] പ്രദേശത്ത കിടക്കുന്ന ഈ ദേശീയ ഉദ്യാനം ഇന്ത്യയിലെ ഏറ്റവും വലിയ കടുവത്താവളമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതവും ഇതു തന്നെ. 1200 ചതുരശ്ര കിലോമൂറ്ററാണ്‌ വിസ്തൃതി.1913 ൽ ഇവിടെ 40000 കടുവകൾ ഉണ്ടായിരുന്നത് 1970 ആയപ്പോഴേക്കും 2000 ആയി ചുരുങ്ങി. ഇതേതുടർന്ന് 1973 ഏപ്രിൽ ഒന്നിന് പ്രോജക്ട് ടൈഗർ പദ്ധതിക്ക് തുടക്കം കുറിച്ചു<ref>
മാതൃഭൂമിഹരിശ്രീ 2005 സെപ്റ്റംബര്‍10 പേജ് 5
</ref>[[ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്]] എന്ന പക്ഷികളുടെ സം‌രക്ഷണാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ടതാണിത്.{{fact}}
"https://ml.wikipedia.org/wiki/ജിം_കോർബെറ്റ്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്