"വടക്കാഞ്ചേരി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.204.124.14 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവില
വരി 20:
[[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]]‍ [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിന്റെ]] ആസ്ഥാനമാണ്‌ '''വടക്കാഞ്ചേരി'''. [[തൃശ്ശൂര്‍|തൃശ്ശൂര്‍ ജില്ലയുടെ]] വടക്ക് ഭാഗത്തെ പ്രധാനപ്പെട്ട ഈ പട്ടണം വടക്കു ഭാഗത്തുള്ള ചെറുപട്ടണങ്ങളെ കൂട്ടി ചേര്‍ക്കുന്നതില്‍ പ്രധാ‍ന പങ്ക് വഹിക്കുന്നു.
== പ്രത്യേകതകള്‍ ==
സുപ്രസിദ്ധമായ [[ഉത്രാളിക്കാവ് പൂരം]] ഈ സ്ഥലത്തോട് അനുബന്ധിച്ചുള്ള [[ഉത്രാളിക്കാവ്]] ക്ഷേത്രത്തിലാണ് നടക്കുന്നത്. പ്രസിദ്ധമായ [[മച്ചാട്ട് മാമാങ്കം|മച്ചാട് തിരുവാണിക്കാവ് വേല]] വടക്കാഞ്ചേരിയില്‍ നിന്നും 2.5 കി.മീ തെക്കുകിഴക്കുമാറി തെക്കുംകരയിലെ [[തിരുവാണിക്കാവ്]] ക്ഷേത്രത്തില്‍ നടക്കുന്നു. [[ഓട്ടുപാറ]] എന്ന സ്ഥലമാണ് ഇന്ന് ഈ പട്ടണത്തിന്റെ പ്രധാനഭാഗം. ഇവിടെ നിന്ന് 10 കി.മി അകലെയാണ് [[വാഴാനി]] അണക്കെട്ട് . നാനാമതസ്ഥര്‍ താമസിക്കുന്ന ഇവിടെ മുസ്ലിമുകള്്‍ഹിന്ദുക്കള്‍ കഴിഞ്ഞാല്‍ഹിന്ദുക്കലുകഴിഞ്ഞാല്‍ മുസ്ലിമുകള്‍ ആണ് കൂടുതല്‍ . തെക്കുനിന്നുള്ള കര്‍ഷരുടെ കുടിയേറ്റം ഇന്ന് ഇവിടത്തെ കൃസ്ത്യന്‍ ജനതയുടെ എണ്ണത്തെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ പട്ടണത്തിന്റെ പേരിനോടു സാമ്യമുള്ള ഒരു പ്രദേശം [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലുമുണ്ട്]]; [[വടക്കഞ്ചേരി]].
 
[[വാഴാനി]] വന്യജീവി കേന്ദ്രവും ഈ പട്ടണത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു. [[കമ്മ്യൂണിസ്റ്റ് പാര്‍ട്ടി]] ഭരിക്കുന്ന ഈ മണ്ഡലത്തിലെ ഇപ്പോഴത്തെ [[നിയമസഭാ]] സാമാജികന്‍ എ.സി.മൊയ്തീന്‍ ആണ്.[[കേരള കലാമണ്ഡലം]] വടക്കാഞ്ചേരിയില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
== സമീപപ്രദേശങ്ങള്‍ ==
[[[[എങ്കക്കാട്]]]],[[മരതുകുന്നുഇരട്ടക്കുളങ്ങര]], [[കുമ്പളങ്ങാട്]], [[മങ്കര]], [[മംഗലം]], [[പരുത്തിപ്ര]], [[പുല്ലാനിക്കാട്]], ,ഇരട്ടക്കുളങ്ങര[[എങ്കക്കാട്]], [[കുമരനെല്ലൂര്‍]] തുടങ്ങിയവ വടക്കാഞ്ചേരിയുടെ സമീപപ്രദേശങ്ങളാണ്.
== സ്ഥാപനങ്ങള്‍ ==
ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂള്‍, ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍, വ്യാസഗിരി എന്‍.എസ്.എസ് കോളേജ് മുതലായവ ഈ ചെറുപട്ടണത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
 
വടക്കാഞ്ചേരി ജൂമാ മസ്ജിദ്,സെന്റ്ഫ്രാന്‍സിസ് ഫൊറോന ചര്‍ച്ച്, വടക്കാഞ്ചേരി ജൂമാ മസ്ജിദ്, ഉത്രളിക്കാവ് മുതലായവ വടക്കാഞ്ചേരിയിലെ പ്രധാന ആരാധനാലയങ്ങളാണ്.
 
==പ്രശസ്ത വ്യക്തികള്‍==
"https://ml.wikipedia.org/wiki/വടക്കാഞ്ചേരി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്