"സഫാരി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
 
സഹോദരനായിരുന്ന അമ്ര് ബിന്‍ അല്‍ ലായ്ത് ആണ് യാക്കൂബിന്റെ പിന്‍‌ഗാമിയായി അധികാരമേറ്റത്. 879 മുതല്‍ 901 വരെയാണ് ഇദ്ദേഹത്തിന്റെ ഭരണകാലം. വടക്കോട്ടും പടിഞ്ഞാറോട്ടും അധികാരം വ്യാപിപ്പിക്കാന്‍ ശ്രമിച്ച ഇദ്ദേഹത്തിന്റെ തുടക്കം വളരെ വിജയകരമായിരുന്നു. ഇതിനെത്തുടര്‍ന്ന് ബാഗ്ദാദിലെ ഖലീഫ, അദ്ദേഹത്തെ സിസ്താന്റേയും ഖുറാസാന്റേയ്യും ഫാഴ്സിന്റേയും ഭരണാധികാരിയായി നിയമിക്കാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ ആമ്രിന്റെ പടയോട്ടം അധികകാലം നീണ്ടുനില്ല. 900-ആമാണ്ടില്‍ അമു ദാര്യയുടെ വടക്കുനിന്നും ഉയര്‍ന്നു വന്ന മറ്റൊരു ഇറാനിയന്‍ സാമ്രാജ്യമായിരുന്ന [[സമാനിഡ് സാമ്രാജ്യം|സമാനിഡുകള്‍]], ഇസ്മാഈല്‍ ബിന്‍ അഹ്മദിന്റെ (ഭരണകാലം: 892-907) നേതൃത്വത്തില്‍ ആമ്രിനെ പരാജയപ്പെടുത്തി. തടവുകാരനാക്കി പിടിക്കപ്പെട്ട് ആമ്ര്, ബാഗ്ദാദിലേക്കയക്കപ്പെട്ടു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ബാഗ്ദാദില്‍ വച്ച് ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കി. തുടര്‍ന്ന് 911-ല്‍ സരഞ്ജ് സമാനിഡുകള്‍ പിടിച്ചടക്കിയെങ്കിലും പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെ സഫാറിദുകളുടെ പിന്‍‌ഗാമികള്‍ മേഖലയില്‍ ഭരണം നടത്തിയിരുന്നു<ref name=afghans12/>.
== ചരിത്രാവശിഷ്ടങ്ങൾ ==
സഫാറിദുകളുടെ കാലത്തെ പ്രധാനപ്പെട്ട ഒരു ചരിത്രാവശിഷ്ടമാണ് [[ബാൾഖ്|ബാൾഖിൽ]] നിന്നും കണ്ടെടുത്തിട്ടുള്ള [[നോ ഗോൺബാദ്]] എന്ന മുസ്ലീം പള്ളി. അഫ്ഘാനിസ്താനിലെ ആദ്യത്തെ ഇസ്ലാമികനിർമ്മിതികളിലൊന്നാണിത്<ref name=afghans12/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/സഫാരി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്