"ചണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 2:
[[ചിത്രം:Tossa-n-white.gif|right|thumb|200px|ചണനൂലിന്റെ കെട്ടുകള്‍]]
[[ചിത്രം:Jutebag.jpg|right|thumb|200px|ചണം കൊണ്ട് നിര്‍മ്മിച്ച സഞ്ചി]]
ഒരു പ്രകൃതിദത്തനാരാണ്‌ ചണം. ചണനാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു.കോർക്കോറസ് എന്നാണ് ജീനസ് നാമം. 2000 വര്‍ഷങ്ങളായി തുണിയും നൂലും നിര്‍മ്മിക്കാനായി, ചണം ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്കാര്‍ ഇതിനെ ഇംഗ്ലണ്ടിലെത്തിച്ചു. ഇന്ത്യന്‍ പുല്ല് എന്നാണ് അത് അന്ന് അറിയപ്പെട്ടിരുന്നത്. ഇന്ന്, സഞ്ചികള്‍, ചരടുകള്‍, ക്യാന്‍‌വാസ്, ടാര്‍പോളിന്‍, പരവതാനികള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് ചണം വ്യാപകമായി ഉപയോഗിക്കുന്നു.20 നും 22.5 ഡിഗ്രി സെൽ‌ഷ്യസിനും ഇടയിലുള്ള താപനിലയിൽ ചണം നന്നായി വളരും<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= 7- Pakistan|pages=241-242|url=}}</ref>‌.
2005-ലെ കണക്ക് പ്രകാരം ഇന്ത്യയാണ്‌ ചണത്തിന്റെ ലോകത്തെ ഏറ്റവും വലിയ ഉല്പാദകര്‍. ബംഗ്ലാദേശ് ആണ്‌ ഇതിനു പിന്നില്‍<ref>http://www.worldjute.com/jute_statistics/statwj.html</ref>.
== ഉത്പാദനം ==
"https://ml.wikipedia.org/wiki/ചണം" എന്ന താളിൽനിന്ന് ശേഖരിച്ചത്