"വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sah:Бикипиидийэ:Үөҕүү суох буолуохтаах
ഫലകങ്ങള്‍ ചേര്‍ത്തു
വരി 1:
{{prettyurl|WP:NPA}}
{{ഔദ്യോഗികമാര്‍ഗ്ഗരേഖ}} {{മാര്‍ഗ്ഗരേഖകള്‍}}
{{നയങ്ങളുടെ പട്ടിക}}
ലേഖനത്തിന്റെ ഉത്തരവാദിത്വം ആരോപിച്ച് മറ്റു ലേഖകരെ വ്യക്തിപരമായി ആക്രമിക്കരുത്. വിക്കിപീഡിയയിലെ ലേഖനത്തിന്‌ ആരും അവകാശികളല്ല. ലേഖകന്‍ ഒരു സംഭാവന നല്‍കുന്നു എന്നു മാത്രം. അതിനാല്‍ ലേഖനങ്ങളെ വിലയിരുത്തുക, ലേഖകരെ അല്ല. എങ്കിലും ലേഖനത്തില്‍ നമുക്ക് തെറ്റാണെന്ന് തോന്നുന്ന വിവരം എഴുതിച്ചേര്‍ക്കുന്ന ഒരു ലേഖകനെ വ്യക്തിപരമായി വിമര്‍ശിക്കാന്‍ തോന്നലുണ്ടായേക്കാം. അങ്ങനെ ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നതുവഴി ആക്രമകാരി വിക്കിസമൂഹത്തിനുമുന്നില്‍ ഇന്നെന്നല്ല എന്നെന്നേക്കും വിലകുറഞ്ഞവനാകുന്നു. അത് വിക്കിപീഡിയ സമൂഹത്തിനെ മുഴുവന്‍ വേദനിപ്പിക്കുന്നു. ഒത്തൊരുമ നഷ്ടപ്പെടുന്നു. അങ്ങനെ നല്ല വിജ്ഞാനകോശമാവാനുള്ള അവസരം വിക്കിപീഡിയക്ക് നഷ്ടപ്പെടുന്നു.
==അത് ചെയ്യരുത്==
Line 51 ⟶ 52:
==വിക്കിപീഡിയക്കു പുറത്തെ ആക്രമണങ്ങള്‍==
വിക്കിപീഡിയയില്‍ തന്റെ ആക്രമണങ്ങള്‍ക്ക് ഫലപ്രദമായ പിന്തുണ ലഭിക്കാതെ വരുമ്പോള്‍ ചിലര്‍ വിക്കിപീഡിയുടെ പുറത്ത് ആക്രമണങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. വ്യക്തമായ തെളിവുകളുടെ സാന്നിദ്ധ്യത്തില്‍ വിക്കിപീഡിയയിലെ ആക്രമണങ്ങള്‍ക്ക് ലഭിക്കാവുന്ന അതേ നടപടികള്‍ തന്നെ അവക്കും ലഭിക്കപ്പെടാം.
 
== ഇതും കാണുക ==
{{വിക്കിപീഡിയയുടെ തത്ത്വങ്ങള്‍}}
{{വിക്കിപീഡിയ നയങ്ങളും മാര്‍ഗ്ഗരേഖകളും}}
 
[[als:Wikipedia:Keine persönlichen Angriffe]]