"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അനുകൂലിക്കുന്നു;കാരണങ്ങളുമുണ്ട്
വരി 278:
#വമര്‍ശനങ്ങള്‍ കൊടുക്കുമ്പോള്‍ പോലും അതു മാന്യമായിരിക്കണം എന്നത് വിക്കിയുടെ നയമാണ്‌. ഉദാഹരണമായി വര്‍ഗീയപ്രവര്‍ത്തനം നടത്തുന്ന ആളെ മതഭ്രാന്തന്‍ എന്നും വിളിക്കാം അസഹിഷ്ണുയുള്ള മതവിശ്വാസി എന്നും പറയാം ഇതില്‍ രണ്ടാമത് പറഞ്ഞതാണല്ലോ വിക്കിക്ക് അനുയോജ്യമായ പദം. അതുപോലെ ലൗ ജിഹാദിന്റെ താളിലെ ചില പരാമര്‍ശങ്ങളെ മാറ്റിയെഴുതുകയോ അല്ലാത്തത് ഒഴിവാക്കുകയോ വേണം.--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 13:46, 4 നവംബര്‍ 2009 (UTC)
 
# [http://www.atimes.com/atimes/South_Asia/KJ28Df05.html ഇത്], നോക്കുക (നൂറുകണക്കിനുണ്ട് വെറുതെ സ്ഥലം കളയണ്ട എന്ന് കരുതി ഒന്ന് മാത്രം എടുത്തു). ഇന്ന് മാധ്യമങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ലൗ ജിഹാദ്. ചില മുസ്ലീം സംഘടനകള്‍ പറയുന്നത് ആ വാക്ക് ശരിയല്ല (ലൗ ജിഹാദ് ) എന്നു പറയുന്നുണ്ട് . എന്നാല്‍ തെറ്റാണെന്ന് പറഞ്ഞ് അവര്‍ ഉപയോഗിക്കുന്ന വാക്കും [http://www.expressbuzz.com/edition/story.aspx?Title=Muslim+leaders+thwart+veiled+attacks&artid=G4re/HB81Xw=&SectionID=1ZkF/jmWuSA=&MainSectionID=1ZkF/jmWuSA=&SEO=Haatib,+M+K+Mohammed+Ali,+Jamaat-e-Islami,+T+Bashe&SectionName=X7s7i|xOZ5Y= ലൗ ജിഹാദ്] എന്നു തന്നെയാണ്. വിക്കി നയമനുസരിച്ച് എളുപ്പംതിരിച്ചറിയുന്നതും കണ്ടെത്താവുന്നതും സംക്ഷിപ്തവുമായ വാചകങ്ങളാണ് തലക്കെട്ടായി നല്‍കേണ്ടത് അതിനാല്‍ ''ലൗ ജിഹാദ് വിവാദത്തേക്കാള്‍'' എന്തുകൊണ്ടും നല്ലതല്ലേ ''ലൗ ജിഹാദ്''. കൂടാതെ വലിയ തലക്കെട്ടുകള്‍ നേരിട്ടോ അല്ലാതെയോ ഒരു തരത്തിലും അതിനെ കുറിച്ച് ഒരു തീര്‍പ്പ് കല്പ്പിക്കുന്ന രീതിയിലാകാന്‍ പാടില്ല എന്നതും ഒരു വിക്കി നയമാണ് . ലൗ ജിഹാദ് വിവാദം എന്നു പറയുമ്പോള്‍ ഇത് നടക്കാത്ത ഒരു സംഭവം ആണെന്ന ഒരു സൂചന അതിലുണ്ട്. അതിനാല്‍ ലൗ ജിഹാദ് എന്ന പേര് നിലനിര്‍ത്തുകയല്ലേ നല്ലത്.
 
#വിക്കി ആരുടെയും ഈര്‍ഷ്യ തീര്‍ക്കാനുള്ള സ്ഥലമല്ല. അപ്രിയ സത്യങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപെടുന്നില്ല എന്ന് കരുതി അത്തരം സത്യങ്ങള്‍ എഴുതരുത് എന്ന് വാശിപിടിക്കുന്നതും ശരിയല്ല. ചിലപ്പോള്‍ ഈ സംഘടനകള്‍ ആരെയും അധിക്ഷേപിക്കണെമെന്ന് കരുതി പറയുന്നതാവില്ല .പോസറ്റീവ് ആയിചിന്തിച്ച് കൂടെ. വിക്കിയിലെ ലേഖനങ്ങള്‍ വിധി പ്രസ്താപിക്കുന്നത് എന്തായാലും നല്ല പ്രവണതയല്ല അതൊക്കെ അതിന് പുറത്ത് നടക്കേണ്ട വസ്തുകള്‍ ആണ്.
#ആദര്‍ശത്തെയോ മതത്തെയോ വിമര്‍ശിക്കുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ല. ചില മതങ്ങളെ മറ്റുള്ളവരുടെ (കൂലി എഴുത്തുകാരുടെയല്ല) വീക്ഷണങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ തീര്‍ച്ചയായും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരും. വിക്കിയിലില്ലാത്ത ഒരു കാര്യം കൂടി വിമര്‍ശനങ്ങളെ ഉള്‍കൊള്ളുന്നത് ഭാരതീയ പാരമ്പര്യമല്ലേ.
#മതഭ്രാന്തന്‍ എന്നുപയോഗിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭാഗങ്ങള്‍ മയപെടുത്തിയും ഇഷ്ടമുള്ളത്ത് മയപെടുത്താതെയും ചില പ്രത്യേക അജണ്ട നടപ്പാക്കേണ്ട വേദിയാണോ വിക്കിപീഡിയ.--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 14:59, 4 നവംബര്‍ 2009 (UTC)
 
:പേര് മാറ്റണമെന്നും കുറിപ്പുകള്‍ കളയണമെന്നും ജോര്‍ജൂട്ടിപറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നറിഞ്ഞാല്‍ കൊള്ളാം. ലേഖനത്തിന്റെ പേരിടുന്നതിന് ചില നയങ്ങളൊക്കെയുണ്ട്. [http://en.wikipedia.org/wiki/Wikipedia:Naming_conventions ഇത്] വായിച്ചു നോക്കുക.
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.