"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 272:
{{അനുകൂലം}} - 'ലൗ ജീഹാദ് വിവാദം' എന്ന പേരുമാറ്റ നിര്‍ദ്ദേശത്തോട് അനുകൂലിക്കുന്നു. [[ഉപയോക്താവ്:Riyaz Ahamed|riyazahamed]] 08:02, 4 നവംബര്‍ 2009 (UTC)
{{അനുകൂലം}}- പേര് 'ലൗ ജീഹാദ് വിവാദം' എന്നാക്കുന്നതിനോടും കുറിപ്പുകള്‍ നീക്കം ചെയ്യുന്നതിനോടും അനുകൂലിക്കുന്നു [[ഉപയോക്താവ്:Samad|Samad]] 08:06, 4 നവംബര്‍ 2009 (UTC)
 
 
പേര് മാറ്റണമെന്നും കുറിപ്പുകള്‍ കളയണമെന്നും ജോര്‍ജൂട്ടിപറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നറിഞ്ഞാല്‍ കൊള്ളാം. ലേഖനത്തിന്റെ പേരിടുന്നതിന് ചില നയങ്ങളൊക്കെയുണ്ട്. [http://en.wikipedia.org/wiki/Wikipedia:Naming_conventions ഇത്] വായിച്ചു നോക്കുക.
# Recognizable
# Easy to find
# Precise
# Concise
# Consistent
ഇതൊക്കെയാണ് പേരിടുന്നതിനു മുമ്പ് ചിന്തിക്കേണ്ട പ്രധാന കാര്യങ്ങള്‍. Articles' titles usually merely indicate the name of the topic. over-precision should be avoided പിന്നെ ചില വിവാദങ്ങള്‍ വരുമ്പോള്‍ തീരുമാനമെടുക്കേണ്ടത് '''Where articles have descriptive names, they are neutrally worded. A descriptive article title should describe the subject without passing judgment, implicitly or explicitly, on the subject'''. ഇവിടെ ലൗ ജീഹാദ് വിവാദം എന്ന് പേരുമാറ്റുമ്പോള്‍ മുകളില്‍ എഴുതിയിരുക്കുന്നതെല്ലാം തീര്‍ച്ചയായും നഷ്ടപ്പെടും. മെത്രാന്മാര്‍ മിണ്ടിയിട്ടില്ല എന്ന് കരുതി '''ഇരുട്ടിലും കറുത്ത പൂച്ച ഉണ്ടായികൂടെന്നില്ല'''. കൊച്ചുപറമ്പന്‍ വെട്ടിലാക്കിയാല്‍ വെട്ടിലാകുന്നവരാണോ മെത്രാന്മാര്‍.
 
{{ഉദ്ധരണി|മഹാഭൂരിപക്ഷത്തിന്റെ എണ്ണം കണക്കാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നത് മണ്ടത്തരമായ മറ്റൊരു കാര്യമാവും, വോട്ടിനിടല്‍ ചര്‍ച്ചയുടെ ഭാഗമാക്കുന്നത് തെറ്റായിരിക്കും. മഹാഭൂരിപക്ഷത്തിന് കാര്യങ്ങള്‍ തെറ്റിക്കൂടെന്നില്ല.}}
-വിക്കിപീഡിയ:സമവായം#സമവായവും ബഹുഭൂരിപക്ഷവും
 
അത് കൊണ്ട് വോട്ടെടുപ്പ് യാതൊരു പ്രസക്തിയിമില്ലാത്തതാണ്
ഇപ്പോള്‍ കുറിപ്പുകള്‍ യാതൊരു വിഷവും ഇപ്പോള്‍ വമിപ്പിക്കുന്നില്ല.ഇതൊക്കെ താങ്കളുടെ വെറും തോന്നല്‍ മാത്രമാണ് --<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 09:08, 4 നവംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.