"വിക്കിപീഡിയ:മര്യാദകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടല്‍ താളിലേക്ക് തലക്കെട്ടു മാറ്റം: [[വിക്കിപീഡിയ:വിക്കിമര്യാദക
+/-
വരി 1:
{{ഔദ്യോഗികനയം}}
{{ഔദ്യോഗികമാര്‍ഗ്ഗരേഖ}}
{{രത്നചുരുക്കം|
* Participate in a respectful and considerate way.
* Do not ignore the positions and conclusions of others.
* Try to discourage others from being uncivil, and avoid upsetting other editors whenever possible<br />
''This policy is not a weapon to use against other contributors.''}}
{{നയങ്ങളുടെ പട്ടിക}}
[[വിക്കിപീഡിയര്‍|വിക്കിപീഡിയരുടെ]] പൗരധര്‍മ്മം പറയുന്നത് തിരുത്തലുകള്‍, പിന്മൊഴികള്‍, സംവാദം താളിലെ ചര്‍ച്ചകള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകളെയാണ്. വിക്കിപീഡിയയില്‍ മര്യാദകേട് എന്നു പറയുന്നത് ഉപയോക്താക്കള്‍ തമ്മില്‍ ഏറ്റുമുട്ടത്തക്കവണ്ണം വ്യക്തിപരമായ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടുള്ള അന്തരീക്ഷം സൃഷ്ടിക്കലിനേയാണ്. നമ്മള്‍ പാലിക്കേണ്ട നിയമം പറയുന്നതെന്തെന്നാല്‍ നാം പരസ്പരം മര്യാദയുള്ളവരാകുക എന്നതു തന്നെ.
 
നമ്മുടെ സമൂഹം അനുഭവപാഠങ്ങളിലൂടെ അനൌദ്യോഗികമായി ഉരുത്തിരിഞ്ഞുവന്ന അടിസ്ഥാന നിയമങ്ങളില്‍ അധിഷ്ഠിതമാണ് - അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്|സന്തുലിതമായ കാഴ്ചപ്പാടാണ്]]. അതിനുശേഷം നമുക്ക് മറ്റുള്ളവരോട് ആവശ്യപ്പെടാവുന്നത് സാമാന്യം മര്യാദയോടുള്ള പെരുമാറ്റമാണ്. വിക്കിപീഡിയയുടേതു പോലുള്ള ഒരു ഓണ്‍ലൈന്‍ സമൂഹത്തില്‍ നമുക്ക് ആവശ്യപ്പെടാവുന്നതും അതു തന്നെ. അസ്വീകാര്യമായ സന്ദര്‍ഭങ്ങളില്‍ നമുക്ക് ചെയ്യാനാവുന്നതും അതു തന്നെ. അതില്‍ കൂടുതല്‍ ആവശ്യപ്പെടാനും വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. നാം എപ്പോഴും മറ്റുള്ളവരില്‍ നിന്നും സ്നേഹം, അനുമോദനം, അനുസരണ, ബഹുമാനം എന്നിവ പ്രതീക്ഷിക്കുന്നില്ലങ്കിലും നമുക്ക് അവരോട് പൗരധര്‍മ്മം പാലിക്കാന്‍ ന്യായമായും ആവശ്യപ്പെടാം.
{{മാര്‍ഗ്ഗരേഖകള്‍}}
 
==പ്രശ്നമെന്താണെന്നാല്‍==
Line 78 ⟶ 83:
 
ചെറിയൊരു ഖേദപ്രകടനം രണ്ടു കൂട്ടരുടേയും മനസ്സിനെ തണുപ്പിക്കുകയും ഒത്തുപോകാന്‍ പറ്റുന്ന ഒരവസ്ഥ സംജാതമാക്കുകയും ചെയ്യും.
 
== ഇതും കാണുക ==
{{വിക്കിപീഡിയയുടെ തത്ത്വങ്ങള്‍}}
{{വിക്കിപീഡിയ നയങ്ങളും മാര്‍ഗ്ഗരേഖകളും}}
 
[[ar:ويكيبيديا:أدب]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:മര്യാദകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്