"നക്ഷത്രകാറ്റലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
== തനത് നാമം ==
പ്രഭ കൂടിയ പല നക്ഷത്രങ്ങള്‍ക്കും തനതായ നാമം പണ്ട് നമ്മുടെ പൂര്‍വികര്‍ കൊടുത്തിരുന്നു. ഉദാഹരണത്തിന് തിരുവാതിര, ചിത്തിര, ചോതി മുതലായ നക്ഷത്രങ്ങള്‍ ‍. എല്ലാ രാജ്യങ്ങളിലും അവിടുത്തെ ജനങ്ങള്‍ ഇതുപോലെ നക്ഷത്രങ്ങള്‍ക്ക് അവരുടെ സംസ്ക്കാരത്തിനും ഭാഷയ്ക്കും അനുയോജ്യമായ പേരുകള്‍ കൊടുത്തു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം വരെ നക്ഷത്രങ്ങള്‍ ഇങ്ങനെ അതിന്റെ തനതുനാമത്തിലാണ് അറിയപ്പെട്ടത്. കൂടുതലും അറബി നാമങ്ങള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്.
 
ഒരു നക്ഷത്രം തന്നെ പല സ്ഥലത്തും പല പേരുകളില്‍ അറിയപ്പെടുന്നത് ‍ പലപ്പോഴും ചിന്താകുഴപ്പത്തിന് ഇടയാക്കി. ദൂരദര്‍ശിനിയുടെ കണ്ടെത്തലോടെ പുതിയ പുതിയ നക്ഷത്രങ്ങളെ കണ്ടെത്തികൊണ്ടിരുന്നു. മാത്രമല്ല മുന്‍പ് ഒറ്റ നക്ഷത്രമായി കരുതിയിരുന്ന പല നക്ഷത്രങ്ങളും നാലോ അഞ്ചോ നക്ഷത്രങ്ങള്‍ ചേര്‍ന്ന നക്ഷത്രക്കൂട്ടങ്ങള്‍ ആണെന്ന് ദൂരദര്‍ശിനിയുടെ കണ്ടുപിടുത്തോടെ മനസ്സിലായി.
 
== ബെയറുടെ കാറ്റലോഗ്==
"https://ml.wikipedia.org/wiki/നക്ഷത്രകാറ്റലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്