"വിഷുവങ്ങളുടെ പുരസ്സരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: സൂര്യചന്ദ്രന്മാര് ഭൂമിയില്‍ ചെലുത്തുന്ന ഗുരുത്വ ആകര്‍ഷണം ... |
No edit summary |
||
വരി 1:
{{Prettyurl|Precession_of_the_Equinoxes}}
സൂര്യചന്ദ്രന്മാര് ഭൂമിയില്‍ ചെലുത്തുന്ന ഗുരുത്വ ആകര്‍ഷണം മൂലം ഭൂമിയുടെ അച്ചുതണ്ട് അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന് പുറമേ 26,000 വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്. ഇത് പുരസ്സരണം (precission) എന്ന പേരില്‍ അറിയപ്പെടുന്നു. ഭൂമിയുടെ അച്ചുതണ്ടിന്റെ ഈ പുരസ്സരണം മൂലം ഘടികാമണ്ഡലം ഓരോ വര്‍ഷവും 50.26‘’ (50.26 ആര്‍ക് സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതായത് വര്‍ഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു എന്ന് അര്‍ത്ഥം. പുരസ്സരണം മൂലം വിഷുവങ്ങളുടെ സ്ഥാനത്തിനുണ്ടാകുന്ന ഈ വ്യതിയാനത്തിനാണ് വിഷുവങ്ങളുടെ പുരസ്സരണം എന്നു പറയുന്നത്. ഏകദേശം 71 വര്‍ഷം കൊണ്ട് ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും.
|