"തൈത്തിരീയോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
==വിലയിരുത്തല്‍==
 
ഉണ്മയുടെ എല്ലാ ജീവിതമണ്ഡലങ്ങളുംമണ്ഡലങ്ങളും സമ്മേളിക്കുന്ന സന്തുലിതമായ ജീവിതവീക്ഷണം അവതരിപ്പിക്കുന്നുവെന്നതാണ് തൈത്തിരീയോപനിഷത്തിന്റെ അതുല്യത. ഉപനിഷത്തുകള്‍ക്കിടയില്‍ ഭാരതീയ തത്ത്വചിന്തയുടെ സമഗ്രസ്വഭാവം ഏറ്റവുമേറെ പ്രകടിപ്പിക്കുന്നത് തൈത്തിരീയമാണെന്ന് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name = "thatwa"/> അന്നവും, പ്രാണനും, മനസ്സും, വിജ്ഞാനവും, ആത്മീയാനന്ദവും ചേര്‍ന്ന്, പ്രപഞ്ചത്തിന്റെ പ്രതിരൂപമായ ഒരു ലഘുപ്രപഞ്ചമായി ഈ ഉപനിഷത്ത് മനുഷ്യനെ കാണുന്നു.<ref>[[എസ്.രാധാകൃഷ്ണന്‍]], പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും, പുറം 211(പ്രസാധകര്‍: ഓക്സ്ഫോര്‍ഡ് സര്‍വകലാശാലാ പ്രസ്സ്</ref>
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/തൈത്തിരീയോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്