"തൈത്തിരീയോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
 
പക്ഷേ [[ഭക്ഷണം|ഭക്ഷണത്തിന്റെ]] പ്രാധാന്യം കുറച്ചുകാട്ടുകയല്ല ഈ പ്രബോധനം‍. തുടര്‍ന്നുള്ള അദ്ധ്യായങ്ങളുടെ ഒരു പ്രധാനഭാഗം അന്ന(ഭക്ഷണ)ത്തിന്റെ പുകഴ്ചയാണ്: അന്നത്തെ ദുഷിക്കരുത്; അതിനെ നിരസിക്കരുത്; അത് വര്‍ദ്ധിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യണം; അഥിതികളെ വീട്ടില്‍ സ്വീകരിച്ച് ഭക്ഷണം നല്‍കണം, എന്നൊക്കെ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ ഘടകങ്ങളായ അന്ന-പ്രാണ-മനോ- വിജ്ഞാന-ആനന്ദങ്ങളെ ഉള്‍ക്കൊള്ളുന്ന സമഗ്രദര്‍ശനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ടാണ് ഉപനിഷത്ത് സമാപിക്കുന്നത്.
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/തൈത്തിരീയോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്