"തൈത്തിരീയോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
==ഘടന==
 
വല്ലികളെന്നറിയപ്പെടുന്ന മൂന്നദ്ധ്യായങ്ങളാണ് ഈ ഉപനിഷത്തിനുള്ളത്. ഒരോന്നും ഉപാദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തേതായ ശിക്ഷാവല്ലിയില്‍ പന്ത്രണ്ടദ്ധ്യായങ്ങളും, മദ്ധ്യത്തിലെ ബ്രഹ്മാനന്ദവല്ലിയില്‍ ഒന്‍പതദ്ധ്യായങ്ങളും, അവസാനം വരുന്ന ഭൃഗുവല്ലിയില്‍ പത്തദ്ധ്യായങ്ങളുമാണുള്ളത്.<ref name = "aro">തൈത്തിരീയോപനിഷത്ത്, ഉപനിഷത്തുകള്‍, [[ശ്രീ അരബിന്ദോ]](പ്രസാധനം: അരവിന്ദാശ്രമം, [[പോണ്ടിച്ചേരി]])</ref>
 
==ഉള്ളടക്കം==
"https://ml.wikipedia.org/wiki/തൈത്തിരീയോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്