"ഒക്ടോബർ 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: wuu:10月23号
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Oktobre 23; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങള്‍ ==
* 1707 - [[ബ്രിട്ടന്‍|ബ്രിട്ടനില്‍]] ആദ്യത്തെ പാര്‍ലമെന്റ് സമ്മേളിച്ചു.
* 1946 - [[ഐക്യരാഷ്ട്ര സഭ|ഐക്യരാഷ്ട്ര സഭയുടെ]] പൊതു സമിതി ന്യൂയോര്‍ക്കിലെ ഫ്ലഷിങ് മീഡോയിലെ ഓഡിറ്റോറിയത്തില്‍ സമ്മേളിച്ചു.
* 1973 - വാട്ടര്‍ഗേറ്റ് സംഭവത്തിനോടു ബന്ധപ്പെട്ട ശബ്ദരേഖകള്‍ കൈമാറാന്‍ [[റിച്ചാര്‍ഡ് നിക്സന്‍]] സമ്മതിച്ചു.
 
== ജനനം ==
* 1942 - പ്രസിദ്ധ ബ്രസീലിയന്‍ ഫുട്ബാള്‍ താരം [[പെലെ|പെലെയുടെ]] ജന്മദിനം
* 1942 - പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റ് മൈക്കല്‍ ക്രിക്ടന്റെ ജന്മദിനം
* 1974 - [[ബുക്കര്‍ സമ്മാനം|ബുക്കര്‍ സമ്മാന]] ജേതാവായ [[അരവിന്ദ് അഡിഗ|അരവിന്ദ് അഡിഗയുടെ]] ജനനം.
 
== മരണം ==
വരി 27:
[[az:23 oktyabr]]
[[bat-smg:Spalė 23]]
[[bcl:Oktobre 23]]
[[be:23 кастрычніка]]
[[be-x-old:23 кастрычніка]]
"https://ml.wikipedia.org/wiki/ഒക്ടോബർ_23" എന്ന താളിൽനിന്ന് ശേഖരിച്ചത്