"നവംബർ 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: wuu:11月5号
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Nobyembre 5; cosmetic changes
വരി 2:
 
== ചരിത്ര സംഭവങ്ങള്‍ ==
* 1556 - രണ്ടാം പാനിപ്പറ്റ് യുദ്ധം. [[അക്ബര്‍]] ഭാരതത്തിന്റെ ചക്രവര്‍ത്തിയായി.
* 1895 - ജോര്‍ജ് ബ് സെല്‍ഡന്‍ ഓട്ടോ മൊബൈലിന്‌ (യന്ത്രവല്‍കൃത വാഹനം) പേറ്റന്റ് എടുത്തു.
* 1912 - [[വുഡ്രോ വില്‍സണ്‍]] [[യു. എസ്. എ.|അമേരിക്കന്‍]] പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
* 1940 - [[ഫ്രാങ്ക്ലിന്‍ ഡി റൂസ് വെല്‍റ്റ്]] അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
* 1945 - കൊളംബിയ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയില്‍]] അംഗമായി.
* 1968 - [[റിച്ചാര്‍ഡ് നിക്സസണ്‍]] അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
* 2008 - [[ബരാക്ക് ഒബാമ]] അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
 
== ജന്മദിനങ്ങള്‍ ==
* 1855 - നോബല്‍ സമ്മാന ജേതാവായ ഫ്രഞ്ച് രസതന്ത്രജ്ഞന്‍ പോള്‍ സെബാത്തിയേയുടെ ജന്മദിനം
* 1885 - അമേരിക്കന്‍ ചരിത്രകാരന്‍ [[വില്‍ ഡ്യുറന്റ്|വില്‍ ഡ്യുറന്റിന്റെ]] ജന്മദിനം
* 1917 - [[ഹരിയാന|ഹരിയാനയുടെ]] മുഖ്യമന്ത്രിയായിരുന്ന ബനാറസി ദാസ് ഗുപ്തയുടെ ജന്മദിനം
* 1959 - പ്രശസ്ത കനേഡിയന്‍ സംഗീതജ്ഞന്‍ ബ്രയാന്‍ ആഡംസിന്റെ ജന്മദിനം
 
== ചരമവാര്‍ഷികങ്ങള്‍ ==
വരി 31:
[[az:5 noyabr]]
[[bat-smg:Lapkristė 5]]
[[bcl:Nobyembre 5]]
[[be:5 лістапада]]
[[be-x-old:5 лістапада]]
"https://ml.wikipedia.org/wiki/നവംബർ_5" എന്ന താളിൽനിന്ന് ശേഖരിച്ചത്