"മാർച്ച് 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: wuu:3月23号
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Marso 23; cosmetic changes
വരി 2:
 
== ചരിത്രസംഭവങ്ങള്‍ ==
* [[1919]] - [[ബെനിറ്റോ മുസ്സോളിനി]] ഫാസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനം രൂപീകരിച്ചു.
* [[1931]] - [[ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം|ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികളായ]] [[ഭഗത് സിംഗ്]], [[രാജ്‌ഗുരു]], [[സുഖ്‌ദേവ്]] എന്നിവരെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു.
* [[1942]] - [[രണ്ടാം ലോകമഹായുദ്ധം]]: ജപ്പാന്‍ സൈന്യം, ഇന്ത്യന്‍ മഹാസമുദ്രത്തിലെ [[ആന്‍ഡമാന്‍]] ദ്വീപുകള്‍ പിടിച്ചടക്കി.
* [[1956]] - [[പാക്കിസ്ഥാന്‍]] ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ആയി.
* [[2001]] - [[റഷ്യ|റഷ്യന്‍]] ശൂന്യാകാശകേന്ദ്രമായിരുന്ന [[മിര്‍]] നശിപ്പിച്ചു.
== ജന്മദിനങ്ങള്‍ ==
* [[1916]] - [[സി.പി.ഐ.(എം)]] നേതാവായ [[ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്]]
== ചരമവാര്‍ഷികങ്ങള്‍ ==
 
വരി 25:
[[az:23 mart]]
[[bat-smg:Kuova 23]]
[[bcl:Marso 23]]
[[be:23 сакавіка]]
[[be-x-old:23 сакавіка]]
"https://ml.wikipedia.org/wiki/മാർച്ച്_23" എന്ന താളിൽനിന്ന് ശേഖരിച്ചത്