"മാർച്ച് 31" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: jbo:cibma'i 31moi
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Marso 31; cosmetic changes
വരി 2:
 
== ചരിത്രസംഭവങ്ങള്‍ ==
* [[1866]] - [[സ്പെയിന്‍|സ്പാനിഷ്]] നാവികര്‍, [[ചിലി|ചിലിയിലെ]] വാല്പരൈസോ തുറമുഖത്ത് ബോംബിട്ടു.
* [[1889]] - [[ഫ്രാന്‍സ്|ഫ്രാന്‍സിലെ]] [[ഈഫല്‍ ഗോപുരം]] ഉല്‍ഘാടനം ചെയ്തു.
* [[1917]] - [[വെസ്റ്റ് ഇന്‍ഡീസ്|വെസ്റ്റ് ഇന്‍ഡീസിലെ]] [[വെര്‍ജിന്‍ ദ്വീപ്]], [[ഡെന്മാര്‍ക്ക്|ഡെന്മാര്‍ക്കില്‍]] നിന്നും [[അമേരിക്ക]] 25 ദശലക്ഷം ഡോളറിന് കൈവശപ്പെടുത്തി.
* [[1931]] - [[നിക്കരാഗ്വേ|നിക്കരാഗ്വേയിലെ]] മനാഗ എന്ന പട്ടണം ഒരു ഭൂകമ്പം മൂലം തകര്‍ന്നു. 2000 പേരോളം കൊല്ലപ്പെട്ടു.
* [[1946]] - [[ഗ്രീസ്|ഗ്രീസില്‍]] [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ്.
* [[1959]] - പതിനാലാമത് [[ദലൈലാമ]], ടെന്‍സിന്‍ ഗ്യാത്സോ രാഷ്ട്രീയ അഭയത്തിനായി ഇന്ത്യയിലെത്തി.
* [[1966]] - ആദ്യമായി [[ചന്ദ്രന്‍|ചന്ദ്രനെ]] വലം വച്ച ശൂന്യാഹാശവാഹനമായ [[ലൂണാ 10]] [[സോവ്യറ്റ് യൂണിയന്‍]] വിക്ഷേപിച്ചു.
* [[1979]] - [[മാള്‍ട്ടാ|മാള്‍ട്ടാദ്വീപില്‍]] ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം. മാള്‍ട്ടാ സ്വാതന്ത്ര്യദിനം.
* [[1994]] - മനുഷ്യപരിണാമത്തിലെ നാഴികക്കല്ലായ [[ആസ്ത്രെലപ്പിക്കസ് അഫാറെന്‍സിസ്]]-ന്റെ തലയോട് കണ്ടെത്തിയതായി [[നാച്വര്‍ മാസിക]] റിപ്പോര്‍ട്ട് ചെയ്തു.
* [[1998]] - [[നെറ്റ്സ്കേപ്പ്]] അതിന്റെ [[ബ്രൌസര്‍|ബ്രൌസറിന്റെ]] സോഴ്സ്കോഡ് സ്വതന്ത്രസോഫ്റ്റ്വെയറായി പ്രസിദ്ധീകരിച്ചു. ഇത് [[മോസില്ല|മോസില്ലയുടെ]] നിര്‍മ്മിതിക്ക് വഴിതെളിച്ചു.
== ജന്മദിനങ്ങള്‍ ==
* [[1596]] - ആധുനിക തത്വചിന്തയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ചിന്തകന്‍ [[റെനെ ദെക്കാര്‍ത്തെ]]
== ചരമങ്ങള്‍ ==
* [[2008]] - മലയാളകവി [[കടമ്മനിട്ട രാമകൃഷ്ണന്‍]]
== മറ്റു പ്രത്യേകതകള്‍ ==
 
വരി 30:
[[az:31 mart]]
[[bat-smg:Kuova 31]]
[[bcl:Marso 31]]
[[be:31 сакавіка]]
[[be-x-old:31 сакавіка]]
"https://ml.wikipedia.org/wiki/മാർച്ച്_31" എന്ന താളിൽനിന്ന് ശേഖരിച്ചത്