"ശരീരശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79:
 
===പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം (Reproductive system)===
{{main|പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം}}
[[വൃഷണം]], [[അണ്ഡാശയം]] എന്നീ പ്രാഥമികാവയവങ്ങള്‍ക്കു പുറമേ സ്ത്രീപുരുഷ ലക്ഷണങ്ങളെ പ്രകടമാക്കുന്ന അവയവങ്ങളും ആകാരവിശേഷങ്ങളും ചേര്‍ന്നതാണ് ഈ വ്യവസ്ഥ. [[സസ്തനി|സസ്തനികളൊഴിച്ചുള്ളവയെല്ലാം]] മുട്ടയില്‍കൂടി പുതിയ തലമുറയെ സൃഷ്ടിക്കുന്നു; സസ്തനികളിലാകട്ടെ മാതാവിലാണ് ഭ്രൂണങ്ങള്‍ രൂപംകൊള്ളുന്നതും വളരുന്നതും. ഇതിനാവശ്യമായ ഗര്‍ഭാശയവും മറ്റ് അവയവങ്ങളും ഈ വിഭാഗത്തില്‍പ്പെടുത്താം. നോ: അണ്ഡം, അണ്ഡാശയം, വൃഷണം
 
"https://ml.wikipedia.org/wiki/ശരീരശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്