"ശരീരശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
 
===ദഹനേന്ദ്രിയ വ്യൂഹം (Digestive system)===
{{main|ദഹനേന്ദ്രിയ വ്യൂഹം}}
[[വായ്]], [[ഗ്രസനി]] (Pharynx), [[അന്നനാളി]] (Oesophagus), [[ആമാശയം]], [[ചെറുകുടല്‍]], [[വന്‍കുടല്‍]], [[ഗുദം]] എന്നിവയാണ് ഈ വ്യൂഹത്തിലെ മുഖ്യഘടകങ്ങള്‍. ദഹനേന്ദ്രിയത്തില്‍ സ്രവങ്ങള്‍ പതിപ്പിക്കുന്ന ഗ്രന്ഥികളും (ഉദാ. യകൃത്ത്, ആഗ്നേയഗ്രന്ഥി) ഈ വിഭാഗത്തില്‍പ്പെടും. നോ: അന്നനാളി; ആമാശയം; ദഹനേന്ദ്രിയ വ്യൂഹം
 
"https://ml.wikipedia.org/wiki/ശരീരശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്