"ശരീരശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
===പേശീ വ്യൂഹം (Muscular system)===
 
{{main|പേശീ വ്യൂഹം}}
[[മനുഷ്യന്‍|മനുഷ്യശരീരത്തില്‍]] രണ്ടു തരത്തിലുള്ള പേശികള്‍ കാണാം. മൃദുപേശികള്‍ സ്വയം പ്രവര്‍ത്തനക്ഷമമാണ്. ഈ വിഭാഗത്തിലുള്ളവയാണ് ദഹനേന്ദ്രിയ വ്യവസ്ഥയിലെയും മൂത്രാശയത്തിലെയും പേശികള്‍. അസ്ഥികൂടത്തോടുബന്ധിപ്പിച്ചിരിക്കുന്ന പേശികളെല്ലാം രേഖിതവും (striated) നാഡികളുടെ പ്രവര്‍ത്തനംകൊണ്ടു ചലിക്കുന്നവയും ആണ്. രക്തസംക്രമണ വിഭാഗത്തില്‍പ്പെട്ട ഹൃദയപേശികള്‍ ഇവയുടെ മധ്യവര്‍ത്തിയും രണ്ടുവിഭാഗത്തിലെയും ചില പ്രവണതകള്‍ കാണിക്കുന്നവയും ആണ്. നോ: പേശീവ്യൂഹം
 
"https://ml.wikipedia.org/wiki/ശരീരശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്