"സ്പുട്നിക്ക് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: nn:Sputnik-programmet
(ചെ.) mergefrom?
വരി 1:
{{mergefrom|സ്പു‌ട്നിക്}}
[[ചിത്രം:Sputnik asm.jpg|thumb|right|200px|സ്പുട്നിക് 1 - മാതൃക.]]
'''സ്പുട്നിക് 1''' മനുഷ്യ നിര്‍മ്മിതമായ ആദ്യത്തെ ഉപഗ്രഹമാണ്‌. 1957 ഒക്ടോബര്‍ 5ന്‌ [[സോവിയറ്റ് യൂണിയന്‍|സോവിയറ്റ് യൂണിയനാണ്‌]] സ്പുട്‌നിക്‌ ഭ്രമണപഥത്തിലെത്തിച്ചത്‌. [[യു.എസ്.എ.|അമേരിക്കയടക്കമുള്ള]] വന്‍ശക്തികളെ ഞെട്ടിച്ച ഈ സംഭവം ബഹിരാകാശ ഗവേഷണ രംഗത്ത്‌ വന്‍ കുതിച്ചുചാട്ടം നടത്തി. ശീതയുദ്ധ കാലത്ത്‌ ''സോവ്യറ്റ്‌ റഷ്യ'' നടത്തിയ ഈ കാല്‍വയ്പ്‌ പലരുടെയും ഉറക്കം കെടുത്തി.<br />
"https://ml.wikipedia.org/wiki/സ്പുട്നിക്ക്_1" എന്ന താളിൽനിന്ന് ശേഖരിച്ചത്