"ശബ്ദവേഗത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Celeritas soni
(ചെ.) Physics-stub
വരി 2:
[[ഇലാസ്തികത|ഇലാസ്തിക]] മാധ്യമങ്ങളിലൂടെ [[തരംഗം|തരംഗരൂപത്തില്‍]] സഞ്ചരിക്കുന്ന ഒരു കമ്പനമാണ് [[ശബ്ദം]]. ഒരു നിശ്ചിത സമയത്ത് ഇത്തരത്തിലുള്ള തരംഗം എത്ര ദൂരം സഞ്ചരിക്കുന്നു എന്നതാണ് '''ശബ്ദവേഗത''' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ബാഷ്പാംശമില്ലാത്ത വായുവില്‍ 20 [[സെല്‍ഷ്യസ്|°C]]-ല്‍(68 [[ഫാരനഫീറ്റ്|°F]]), ശബ്ദവേഗത 343 m/s (1235 km/h, അല്ലെങ്കില്‍ 770 mph, അല്ലെങ്കില്‍ 1129 ft/s, അല്ലെങ്കില്‍ ഏകദേശം 5 സെക്കന്റ്സ് പെര്‍ മൈല്‍). ശബ്ദം വായുവില്‍ സഞ്ചരിക്കുന്നതിനേക്കാള്‍‍ വേഗത്തില്‍ ദ്രാവകം, കണികകള്‍ക്കിടയില്‍ ശൂന്യസ്ഥലമില്ലാത്ത ഖരം എന്നിവയില്‍ സഞ്ചരിക്കും.
 
{{Physics-stub}}
{{അപൂര്‍ണ്ണം}}
 
[[af:Spoed van klank]]
"https://ml.wikipedia.org/wiki/ശബ്ദവേഗത" എന്ന താളിൽനിന്ന് ശേഖരിച്ചത്