"ഹിന്ദുകുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
== ചുരങ്ങള്‍ ==
[[പ്രമാണം:Mountain passes of Afghanistan.png|right|thumb|അഫ്ഘാനിസ്താനിലെ ചുരങ്ങൾ]]
കാബൂളിനു തൊട്ടുവടക്കായുള്ള മലകളാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുകുഷ്. ഈ ഭാഗത്ത് മലനിരക്ക് വീതി കുറവാണ്. ഇവിടെയുള്ള നിരവധി ചുരങ്ങളിലൂടെ മലനിര മുറിച്ചുകടക്കാന്‍ സാധിക്കും. ഈ ചുരങ്ങളിലൊന്നിനെ സൂചിപ്പിക്കാനായിരിക്കണം ഹിന്ദുകുഷ് എന്ന പേര് ആദ്യമായി ഉപയോഗിക്കപ്പെട്ടത് എന്നു കരുതുന്നു. ഇവിടെയുള്ള 7 ചുരങ്ങളെക്കുറിച്ച് [[ബാബര്‍]] പരാമര്‍ശിക്കുന്നുണ്ട്<ref name=babar>ബെവറിഡ്ജിന്റെ (Beveridge) [[ബാബര്‍നാമ]] പരിഭാഷ, വര്‍ഷം:1922, താള്‍ 204-205</ref><ref name=afghans/>. ഹിന്ദുകുഷിനു കുറുകെയുള്ള പ്രധാനചുരം, [[സലാങ് ചുരം|സലാങ് ചുരവും]] തുരങ്കവുമാണ്. ഇത് മലയുടെ വടക്കുഭാഗത്തേയും, കാബൂള്‍ ഉള്‍പ്പെടുന്ന തെക്കുഭാഗത്തേയും യോജിപ്പിക്കുന്നു<ref name=afghans/>.
 
"https://ml.wikipedia.org/wiki/ഹിന്ദുകുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്