"രഘുവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പുരാതനഭാരതത്തിലെ വിഖ്യാതകവി [[കാളിദാസന്‍]] രചിച്ച മഹാകാവ്യമാണ് രഘുവംശം. കാളിദാസന്റെ പ്രതിഭയുടേയും കവന കലാവൈഭവത്തിന്റേയും അപാരമായ ലോകവിജ്ഞാനത്തിന്റേയും തെളിവായി രഘുവംശം കണക്കാക്കപ്പെടുന്നു. ദിലീപന്‍ മുതല്‍ അഗ്നിവര്‍ണ്ണന്‍ വരെയുള്ള ഇരുപത്തൊന്‍പതു സൂര്യവംശരാജാക്കന്മാരുടെ ചരിത്രമാണ് ഈ കാവ്യം. കാവ്യത്തിന്രഘുവംശമെന്ന രഘവംശമെന്ന പേരായത്പേര്, ദിലീപപുത്രനായ രഘുവിന് വംശചരിത്രത്തിലുള്ള പ്രാധാന്യം മൂലാമാണ്മൂലമാണ്.<ref>കാളിദാസകൃതികള്‍, ഗദ്യശില്പം , സി.ജെ. മണ്ണുമ്മൂട് - പ്രസാധനം: സി.ജെ.എം. പബ്ലിക്കേഷന്‍സ്, മണര്‍കാട്, കോട്ടയം</ref>
 
==ഘടന==
===തുടക്കം===
 
വാക്കും അര്‍ത്ഥവും പോലെ ഒന്നായിരിക്കുന്നവരും ലോകപിതാക്കളുമായ പാര്‍വതീ പരമേശ്വരന്മാരെ, കവിയായ താന്‍, വാഗര്‍ത്ഥബോധം കിട്ടാനായി വണങ്ങുന്നു എന്ന പ്രഖ്യാതശ്ലോകത്തൊടെയാണ് രഘുവംശത്തിന്റെ തുടക്കം. തുടര്‍ന്ന്, കവിയശസ്സുമോഹിച്ച്, സൂര്യനില്‍ നിന്നുളവായ രാജവംശത്തിന്റെ കഥ പറയുവാന്‍ ഒരുങ്ങുന്ന അല്പജ്ഞനായ തന്നെ, കവി‍, സമുദ്രത്തെ ചങ്ങാടത്തില്‍ തരണം ചെയ്യാന്‍ ശ്രമിച്ച് പരിഹാസ്യനാകുന്നവനോട് താരതമ്യപ്പെടുത്തുന്നു.
 
===28 രാജാക്കന്മാര്‍===
വരി 12:
===അവസാനം===
 
അവസാനത്തെ രഘുവംശരാജാവായ അഗ്നിവര്‍ണ്ണന്റെ കാമാന്ധവും, അനിയന്ത്രിതവുമായ ജീവിതം ചിത്രീകരിക്കുന്ന പത്തൊന്‍പതാം അദ്ധ്യായത്തത്തോടെ രഘുവംശം അവസാനിക്കുന്നുസമാപിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/രഘുവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്