"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{ആധികാരികത}}
[[ധര്‍മ്മരാജ|ധര്‍മ്മരാജയുടെ]] (ധര്‍മ്മ രാജ കാര്‍ത്തിക തിരുന്നാള്‍ രാമ വര്‍മ്മ) ഭരണകാലത്ത് [[തിരുവിതാംകൂര്‍]] ദിവാനായിരുന്നു രാജ കേശവദാസ് (1745-1799).
== ജീവിതരേഖ ==
 
=== ആദ്യകാലം ===
[[കുന്നത്തൂര്‍|കുന്നത്തൂരുള്ള]] കീര്‍ത്തിമംഗലം വീട്ടില്‍ 1745 മാര്‍ച്ച് 17-ന് രാമന്‍ പിള്ളയുടെ മരുമകനായിട്ടാണ് കേശവപ്പിള്ളയുടെ ജനനം. '''രാമന്‍ കേശവപ്പിള്ള''' എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. [[മരുമക്കത്തായം]] നിലനിന്നിരുന്ന കാലഘട്ടമായിരുന്നതുകൊണ്ട് തന്റെ അമ്മാവനായിരുന്ന രാമന്‍പിള്ളയുടെ പേര്‍ അദ്ദേഹത്തിന്റെ പേരിനോട് ചേര്‍ത്തിരുന്നു. അമ്മ കാളിയമ്മപ്പിള്ളയും അച്ഛന്‍ തിരുവിതാംകൂര്‍ സൈന്യത്തില്‍ ഉന്നതപദവി വഹിച്ച മാന്യനും ആയിരുന്നു. പടത്തലവന്റെ പദവി ഉപേക്ഷിച്ച് പിതാവ് സന്യാസം സ്വീകരിച്ച് കാശിക്കുതിരിച്ചതോടെ കുടുംബഭാരം കേശവന്റെ തലയിലായി. ശരിയായ വിദ്യാഭ്യാസം ഇദ്ദേഹത്തിനു ലഭിച്ചിരുന്നില്ലെങ്കിലും, ഇദ്ദേഹത്തിന്റെ കഴിവുകള്‍ കണ്ടറിഞ്ഞ് പ്രദേശത്തെ കച്ചവടപ്രമാണിയായിരുന്ന പൂവാറ്റ് പോക്കുമൂസ മരയ്ക്കാര്‍ അദ്ദേഹത്തിന്റെ കടയില്‍ കേശവപ്പിള്ളയെ കണക്കുകള്‍ നോക്കുന്നതിനായി നിയമിച്ചു. നന്നേ ചെറുപ്പത്തിലേ കണക്കില്‍ പ്രത്യേകപാടവം കേശവപ്പിള്ളയ്ക്ക് ഉണ്ടായിരുന്നു. കേശവപിള്ളവഴി മരയ്ക്കാരുടെ കച്ചവടം അഭിവൃദ്ധി പ്രാപിച്ചു. തന്റെ കപ്പല്‍ക്കച്ചവടത്തിന്റെ ചുമതലകളെല്ലാം മരയ്ക്കാര്‍ അദ്ദേഹത്തെ ഏല്പിച്ചു. ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, ഡച്ച് തുടങ്ങിയ ഭാഷകള്‍ സ്വായത്തമാക്കുന്നതിനും സാമ്പത്തികവിജ്ഞാനം നേടുന്നതിനും ഈ അവസരം അദ്ദേഹം ഉപയോഗിച്ചു.
 
=== രാജകീയ ഭരണത്തില്‍ ===
അന്ന് തിരുവിതാംകൂര്‍ വാണിരുന്ന കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റെ(ഭരണകാലം: 1758-1798) ആശ്രിതനായിരുന്ന മരയ്ക്കാര്‍ ഇടയ്ക്ക് രാജാവിനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു അവസരത്തില്‍ കേശവപിള്ള തന്റെ കഴിവുകളാല്‍ രാജാവിന്റെ പ്രീതി പിടിച്ചു പറ്റി. തുടര്‍ന്ന്, രാജാവ് ഇദ്ദേഹത്തിന് തന്റെ കൊട്ടാരത്തില്‍ നീട്ടെഴുത്തുദ്യോഗം നല്‍കി. തനിക്കു കിട്ടിയ സുവര്‍ണ്ണാവസരത്തെ അങ്ങേയറ്റം പ്രയോജനപ്പെടുത്തി കേശവപിള്ള. [[കുളച്ചല്‍ യുദ്ധം|കുളച്ചല്‍ യുദ്ധത്തിനു]] ശേഷം [[മാര്‍ത്താണ്ഡവര്‍മ്മ|മാര്‍ത്താണ്ഡവര്‍മ്മയുമായി]] ചങ്ങാത്തത്തിലായി സര്‍വ്വസൈന്യാധിപനായിത്തീര്‍ന്ന ഡച്ച് ക്യാപ്റ്റന്‍ [[സ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്|ഡെലെനോയ്]] മുതലായ ഉദ്യോഗസ്ഥന്മാരുമായി പരിചയപ്പെട്ട് യുദ്ധതന്ത്രങ്ങള്‍ വശമാക്കുകയും പോര്‍ത്തുഗീസ്, ഇംഗ്ലീഷ് തുടങ്ങിയവ പഠിക്കുകയും ചെയ്തു. കേശവപിള്ളയുടെ ഉന്നതമായ ബുദ്ധിയും രാജ്യസ്നേഹവും സ്വാമിഭക്തിയും മറ്റു നൈസര്‍ഗ്ഗികഗുണങ്ങളും മഹാരാജാവിന്റെ പ്രീതിക്ക് പാത്രമാകുകയും 1765-ല്‍ രാജാവ് അദ്ദേഹത്തിന്‌ രായസം ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. പുറക്കാട്, കുളച്ചല്‍ മുതലായ സ്ഥലങ്ങളില്‍ താമസിച്ചിരുന്ന ഡച്ച് കമ്പനിക്കാരുമായും അഞ്ചുതെങ്ങിലും മറ്റും താമസിച്ചിരുന്ന ഇംഗ്ലീഷ് കമ്പനിക്കാരുമായും നിരന്തരം കത്തിടപാടുകള്‍ നടത്തി വാണിജ്യത്തെ ഉയര്‍ത്തി. വനം വക ഡിപ്പാര്‍ട്ടുമെന്റിന്‌ തുടക്കമിട്ടത് കേശവപിള്ളയാണ്‌. സമ്പ്രതി(1768) സര്‍വ്വാധികാര്യക്കാര്‍(1788) എന്നിങ്ങനെ പടിപടിയായി ഉയര്‍ന്ന് 1789-ല്‍ ഇദ്ദേഹം തിരുവിതാങ്കൂര്‍ ദിവാന്‍ ആയി. ദിവാന്‍ ചെമ്പകരാമന്‍പിള്ള വാര്‍ദ്ധക്യസഹജമായ അവശതയെത്തുടര്‍ന്ന് ദിവാന്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ്‌ ഈ സ്ഥാനാരോഹണം.
=== പട്ടാളത്തലവനായി ===
== ദിവാന്‍ പദവിയില്‍ ==
ഡച്ച് ക്യാപ്റ്റന്‍ യുസ്താക്കിയൂസ് ബെനെദിക്തുസ്സൈന്യാധിപന്‍ ഡെ ലെനോയിയുടെ മരണശേഷം ഇദ്ദേഹംകേശവപിള്ള തിരുവിതാങ്കൂര്‍ പട്ടാളത്തിന്റെ സൈന്യാധിപനായിസൈന്യാധിപനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുല്‍ത്താന്റെ]] പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വച്ച് തിരുവിതാങ്കൂര്‍ സൈന്യം എതിരിട്ട് തോല്പ്പിച്ചത് കേശവദാസന്റെ നേതൃത്വത്തിലായിരുന്നു.
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‌ രാമയ്യന്‍ ദളവ എങ്ങനെ വലംകയ്യായിരുന്നുവോ അങ്ങനെ രാജ്യക്ഷേമപ്രവര്‍ത്തനങ്ങളില്‍ രാമവര്‍മ്മ മഹാരാജാവിന്‌ അന്തഃകരണമായിരുന്നു. രാമയ്യന്‍ ദളവ സ്ഥാപിച്ച ഉദ്യോഗസ്ഥഭരണക്രമത്തിന്റെ താഴത്തെ അനികളില്‍നിന്ന് ഉയര്‍ന്നുവന്ന ആളായിരുന്നു ദിവാന്‍ കേശവപിള്ള. ഇദ്ദേഹത്തിന്റെ കഴിവുകള്‍ കണ്ടറിഞ്ഞ് ബ്രിട്ടീഷ് ഗവര്‍ണ്ണറായ മോര്‍ണിങ്ങ്‌ടണ്‍ ഇദേഹത്തിനു '''രാജാ''' എന്ന പദവി നല്‍കി ആദരിച്ചു. തന്റെ പേരിനോട് ദാസന്‍ എന്നും കൂടി ചേര്‍ത്ത് രാജ ദാസന്‍ എന്നാക്കാനായിരുന്നു അദ്ദേഹം താത്പര്യം കാണിച്ചത്. എന്നാല്‍ രാജാ കേശവദാസന്‍ എന്ന പേരാണ് കാലക്രമേണ അദ്ദേഹത്തിന്റെ പേരായി മാറിയത്. ജനങ്ങള്‍ ആദരപൂര്‍വ്വം ഇദ്ദേഹത്തിനെ വലിയദിവാന്‍ജി എന്നും വിളിച്ചുപോന്നു.
=== ദിവാന്‍ പദവിയില്‍ ===
സമ്പ്രതി(1768) സര്‍വ്വാധികാര്യക്കാര്‍(1788) എന്നിങ്ങനെ പടിപടിയായി ഉയര്‍ന്ന് 1789-ല്‍ ഇദ്ദേഹം തിരുവിതാങ്കൂര്‍ ദിവാന്‍ ആയി. ദിവാന്‍ [[ചെമ്പകരാമന്‍പിള്ള]] വാര്‍ദ്ധക്യസഹജമായ അവശതയെത്തുടര്‍ന്ന് ദിവാന്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ്‌ ഈ സ്ഥാനാരോഹണം.
 
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‌ [[രാമയ്യന്‍ ദളവ]] എങ്ങനെ വലംകയ്യായിരുന്നുവോ അങ്ങനെ രാജ്യക്ഷേമപ്രവര്‍ത്തനങ്ങളില്‍ രാമവര്‍മ്മ മഹാരാജാവിന്‌ അന്തഃകരണമായിരുന്നു ദിവാന്‍ കേശവപിള്ള. രാമയ്യന്‍ ദളവ സ്ഥാപിച്ച ഉദ്യോഗസ്ഥഭരണക്രമത്തിന്റെ താഴത്തെ അനികളില്‍നിന്ന്അണികളില്‍നിന്ന് ഉയര്‍ന്നുവന്ന ആളായിരുന്നു ദിവാന്‍ കേശവപിള്ളഅദ്ദേഹം. ഇദ്ദേഹത്തിന്റെ കഴിവുകള്‍ കണ്ടറിഞ്ഞ് ബ്രിട്ടീഷ് ഗവര്‍ണ്ണറായ മോര്‍ണിങ്ങ്‌ടണ്‍ ഇദേഹത്തിനു '''രാജാ''' എന്ന പദവി നല്‍കി ആദരിച്ചു. തന്റെ പേരിനോട് ദാസന്‍ എന്നും കൂടി ചേര്‍ത്ത് രാജ ദാസന്‍ എന്നാക്കാനായിരുന്നു അദ്ദേഹം താത്പര്യം കാണിച്ചത്. എന്നാല്‍ രാജാ കേശവദാസന്‍ എന്ന പേരാണ് കാലക്രമേണ അദ്ദേഹത്തിന്റെ പേരായി മാറിയത്. ജനങ്ങള്‍ ആദരപൂര്‍വ്വം ഇദ്ദേഹത്തിനെ വലിയദിവാന്‍ജി എന്നും വിളിച്ചുപോന്നു.
== പട്ടാളത്തലവനായി ==
ഡച്ച് ക്യാപ്റ്റന്‍ യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയിയുടെ മരണശേഷം ഇദ്ദേഹം തിരുവിതാങ്കൂര്‍ പട്ടാളത്തിന്റെ സൈന്യാധിപനായി. [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുല്‍ത്താന്റെ]] പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വച്ച് തിരുവിതാങ്കൂര്‍ സൈന്യം എതിരിട്ട് തോല്പ്പിച്ചത് കേശവദാസന്റെ നേതൃത്വത്തിലായിരുന്നു.
 
 
== ആലപ്പുഴയുടെ വികസനം ==
 
=== ആലപ്പുഴയുടെ വികസനം ===
[[ആലപ്പുഴ]] പട്ടണത്തിന്റെ ചീഫ് ആര്‍ക്കിടെക്‌റ്റായി ഇദ്ദേഹത്തിനെയാണ് കരുതിപ്പോരുന്നത്. ഇന്നത്തെ ആലപ്പുഴ പട്ടണം ഒരുകാലത്ത് കാട് നിറഞ്ഞ് മനുഷ്യവാസയോഗ്യമല്ലാത്ത ഒരു സ്ഥലമായിരുന്നു. ഒരു തുറമുഖത്തിന് പറ്റിയ സ്ഥലം എന്ന് കണ്ട് ഇദ്ദേഹം ആലപ്പുഴയെ വികസിപ്പിച്ചു. തുറമുഖത്തേയ്ക്ക് ചരക്കുകള്‍ കൊണ്ടുവരുന്നതിനായി ഇദ്ദേഹം രണ്ട് കനാലുകളും നിര്‍മ്മിച്ചു. ചാലക്കമ്പോളം നിര്‍മ്മിച്ചതും ഇദ്ദേഹമാണ്. [[സൂറത്ത്]], [[മുംബൈ]], [[കച്ച്]] എന്നിവടങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ക്ക് വ്യാപാരം നടത്താന്‍ എല്ലാ സൗകര്യങ്ങളും ഇദ്ദേഹം ചെയ്തു നല്‍കി. ഇക്കാലത്ത് തിരുവിതാങ്കൂറിന്റെ വാണിജ്യനഗരമായി ആലപ്പുഴ മാറി.
 
[[അങ്കമാലി|അങ്കമാലിക്കടുത്തുള്ള]] കരൂക്കുറ്റി മുതല്‍ തിരുവനന്തപുരം വരെ അദ്ദേഹം ഒരു പാത നിര്‍മ്മിക്കുകയുണ്ടായി. ഇതാണ് ഇന്നത്തെ സംസ്ഥാനപാത 1. ഇദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഈ പാത തുടങ്ങുന്ന സ്ഥലത്തിന് കേശവദാസപുരം എന്ന് പില്‍ക്കാലത്ത് നാമകരണം ചെയ്തു.
 
=== അവസാന നാളുകള്‍ ===
[[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുല്‍ത്താനില്‍]] നിന്നുള്ള ഭീഷണി കൂടിക്കൂടി വന്നപ്പോള്‍ ബ്രിട്ടീഷുകാരുടെ സഹായം തേടാന്‍ ദിവാന്‍ രാജാവിനോട് ആവശ്യപ്പെട്ടു. സഹായിക്കാന്‍ വന്ന ബ്രിട്ടീഷുകാര്‍ പിന്നീട് ഭരണത്തിലും ഇടപെടാന്‍ തുടങ്ങി. 1798-ല്‍ ധര്‍മ്മരാജയുടെ മരണത്തിനു ശേഷം രാജാവായി വന്ന ബലരാമവര്‍മ്മയ്ക്ക് പതിനാല് വയസ്സേ പ്രായം ഉണ്ടായിരുന്നുള്ളൂ. ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയായിരുന്നു രാജാവിന്റെ പിന്നില്‍ നിന്ന് ഭരണം നിര്‍വ്വഹിച്ചിരുന്നത്. ഒരു ചാരനായി മുദ്ര കുത്തി ജയന്തന്‍ നമ്പൂതിരി കേശവദാസിനെ വീട്ടുതടങ്കലിലാക്കി. അദ്ദേഹത്തിന്റെ പദവികളും തിരിച്ചെടുത്ത് സ്വത്തുക്കളും കണ്ടുകെട്ടി. 1799 ഏപ്രില്‍ 21-ന് ഇദ്ദേഹത്തിനെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു.
 
Line 28 ⟶ 31:
 
== അവലംബം ==
*{{cite book|last = പരമേശ്വരന്‍പിള്ള|first = വി.ആര്‍|title = രാജാകേശവദാസ്|year =1973|publisher = എന്‍.ബി.എസ്.}}
<references/>
*{{cite book|last = ശങ്കുണ്ണിമേനോന്‍|first = പി‍|title = തിരുവിതാംകൂര്‍ ചരിത്രം|year =1988|origyear = ആദ്യപതിപ്പ്1973|publisher = എന്‍.ബി.എസ്.}}
 
<references/>
{{stub|Raja Kesavadas}}
{{lifetime|1745|1799|മാര്‍ച്ച് 17|ഏപ്രില്‍ 21}}
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്