"വൈദ്യുതരാസ സെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 1:
{{Prettyurl|Electrochemical cell}}
[[ചിത്രം:ElectrochemCell.png|thumb|250px|right|[[ഡാനിയല്‍ സെല്‍]] സം‌വിധാനത്തിന്റെ മാതൃക. രണ്ട് അര്‍ദ്ധ-സെല്ലുകള്‍ അവയ്ക്കിടയില്‍ അയോണുകളുടെ കൈമാറ്റം സാധ്യമാക്കുന്ന സാള്‍ട്ട് ബ്രിഡ്ജുമായി ബന്ധിപ്പിച്ചിരിക്കുന്നു. പുറമേയുള്ള പരിപഥത്തിലൂടെ [[ഇലക്ട്രോണ്‍|ഇലക്ട്രോണുകള്‍]] പ്രവഹിക്കുന്നു.]]
[[രാസപ്രവര്‍ത്തനം|രാസപ്രവര്‍ത്തനങ്ങളിലൂടെ]] [[വൈദ്യുതപ്രേരകബലം|വൈദ്യുതപ്രേരകബലവും]] [[വൈദ്യുതധാര|വൈദുതപ്രവാഹവും]] സൃഷ്ടിക്കുന്നതിനാവശ്യമായ സം‌വിധാനത്തെ വൈദ്യുതരാസ സെല്‍ എന്ന് വിളിക്കുന്നു. [[വൈദ്യുതചാലകം|ചാലകങ്ങളുടെ]] അഗ്രങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ [[ഇലക്ട്രോണ്‍|ഇലക്ട്രോണുകള്‍]] സ്വീകരിക്കപ്പെടുകയും സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നതിലൂടെയാണ്‌ വൈദ്യുതപ്രവാഹം സൃഷ്ടിക്കപ്പെടുന്നത്. ഇതിനൊരു ഉത്തമ ഉദാഹരണമാണ്‌ സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്ന 1.5 വോള്‍ട്ടിന്റെവോള്‍ട്ടിന്‍റെ ബാറ്ററി. ഗാല്‍വാനിക് സെല്ലുകളുടെ നിരകളായാണ്‌{{തെളിവ്}} സാധാരണ ബാറ്ററി ഉപയോഗിക്കപ്പെടുന്നത്.
 
[[ar:خلية طاقة]]
"https://ml.wikipedia.org/wiki/വൈദ്യുതരാസ_സെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്