"വില്ല് (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Musical-instrument-stub
(ചെ.) ++
വരി 1:
{{toDisambig|വില്ല്}}
[[ചിത്രം:വില്ല് പാട്ട് അവതരിപ്പിക്കുന്ന സംഘം.JPG|thumb|300px|വില്ലുപാട്ട് സംഘങ്ങള്‍ ഉപയോഗിക്കുന്ന വില്ല് ]]
[[കേരളം|കേരളത്തില്‍]] മുമ്പ് വളരെ പ്രചാരമുണ്ടായിരുന്ന ഒരു വാദ്യമാണ് '''വില്ല്'''. ഇത് പല രൂപത്തില്‍ ഇന്നും ഉപയോഗിച്ചുവരുന്നു. [[ഓണം|ഓണക്കാലത്ത്]] കലാപ്രകടനങ്ങളുടെ ഭാഗമായി ഉപയോഗിച്ചിരുന്നതാണ്‌ "ഓണവില്ല് ". ചില പ്രദേശങ്ങളില്‍ [[ഓണത്തെയ്യം]] (ഓണത്താര്‍)]] ഒരു ഓണവില്ലും പിടിച്ചുകൊണ്ടാണ് വീടുകള്‍ തോറും കയറിയിറങ്ങിയിരുന്നത്.
 
== ഓണവില്ല് ==
{{main|ഓണവില്ല്}}
'ഓണവില്ല്' എന്നു പറയുന്ന ഉപകരണം കേരളത്തില്‍ ഒരു സംഗീത ഉപകരണമായാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാല്‍ [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] അതിനു [[ശ്രീ പത്മനാഭസ്വാമി ക്ഷേത്രം|പദ്മനാഭസ്വാമിക്ഷേത്രത്തിലെ]] ഓണാഘോഷങ്ങളിലെ ഒരു ആചാരവുമായി നേരിട്ടൊരു ബന്ധം കൂടിയുണ്ടു്.
=== നിര്‍മാണം ===
[[മുള]], [[കമുക്]] എന്നിവയുടെ പട്ടികയാണ് ഓണവില്ലിന്റെ പാത്തിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഞാണ്‍ മുളകൊണ്ടാണ്മുള കൊണ്ടാണ് നിര്‍മിക്കുന്നത്. സ്വല്പം വളച്ചുനിര്‍ത്തുന്നവളച്ചു നിര്‍ത്തുന്ന പാത്തിയില്‍ ഞാണ്‍ വലിവോടെ ഉറപ്പിക്കും. ഇതിന്നായി ഞാണിന്റെ രണ്ടറ്റത്തും ഓരോ ചെറിയ കുട ഉണ്ടാകും.
 
=== വായിക്കുന്ന രീതി ===
ചുമലിലും കയ്യിലുമായി സ്വല്പം മാറോടു ചേര്‍ത്താണ്‌ ഇടത്തേ കൈ കൊണ്ട് വില്ല് പിടിക്കുന്നത്. തുടര്‍ന്ന് മുളകൊണ്ടുതന്നെയുള്ള ചെറിയൊരു കോല്‍‍കോല്‍ കൊണ്ട് ഞാണില്‍ കൊട്ടും. ഞാണ്‍ ആവശ്യാനുസരണം അമര്‍ത്തുകയും അയക്കുകയും ചെയ്താണ് നാദനിയന്ത്രണം നടത്തുന്നത്.
 
== വില്പ്പാട്ടിലെ വില്ല് ==
ദക്ഷിണകേരളത്തില്‍ നിലവിലുള്ള ഒരു കലാപ്രകടനമായ വില്പ്പാട്ടിന്ന് മറ്റൊരുതരത്തിലുള്ള വില്ല് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഞാണ്‍ കയര്‍ കൊണ്ടാണ്‌ കെട്ടുന്നത്. ഇതിന്റെ പാത്തിയില്‍ ഏതാനും മണികള്‍‍മണികള്‍ കെട്ടിയിരിക്കും. സമാന്യേന വലിപ്പമുള്ള ഇത് നിലത്തിരിക്കുന്ന കലാകാരന്മാരുടെ മുന്നില്‍ നിലത്തുതന്നെ സ്ഥാപിക്കുന്നു. ഞാണില്‍ രണ്ട് കോലുകള്‍ കൊണ്ട് ശക്തിയോടെ കൊട്ടുമ്പൊള്‍കൊട്ടുമ്പോള്‍ വില്ലില്‍ കെട്ടിയിരിക്കുന്ന [[മണി|മണികള്‍]] ഉണ്ടാക്കുന്ന ശബ്ദങ്ങളെ താളനിബദ്ധമാക്കിയാണ്‌ ഇതു വാദ്യമായി ഉപയോഗിക്കുന്നത്.
 
{{കേരളത്തിലെ വാദ്യങ്ങള്‍}}
"https://ml.wikipedia.org/wiki/വില്ല്_(വാദ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്