"ധവള വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പൊതുവായി ധവളവിപ്ലവം എന്നു പറയുമോ?? അവലംബം വേണം..
(ചെ.) Agri-stub
വരി 6:
India's National Dairy Development Board (NDDB)ന്റെ ആഭിമുഖ്യത്തില്‍ 1970 കളില്‍ ആരംഭിച്ച ഓപറേഷന്‍ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി ഭാരതത്തെ പ്രധാന ക്ഷീരോല്പ്പാദ രാജ്യങ്ങളിലൊന്നാക്കി മാറ്റി.ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഉല്പ്പാദിപ്പിക്കുന്ന പാല്‍ നഗരങ്ങളില്ലെത്തിക്കുന്നതിനുള്ള പ്രവര്ത്തനങ്ങളിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് തങ്ങള്‍ ഉല്പ്പാദിപ്പിക്കുന്ന പാലിന്‌ ന്യായ വില ഈ പദ്ധതി മൂലം ഉറപ്പാക്കാനായി.
 
മലയാളിയും ധവള വിപ്ലവത്തിന്റെ പിതാവുമായി കണക്കാക്കുന്ന [[വര്‍ഗ്ഗീസ് കുര്യന്‍|കുര്യന്റെ]] നേതൃത്വത്തില്‍ ഗുജറാത്തില്‍ ആരംഭിച്ച ക്ഷീരോല്പ്പാദക സഹകരണ പ്രസ്ഥാനങ്ങളാണ്‌ ഭാരതത്തില്‍ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്. ഇതില്‍ തന്നെ പ്രമുഖ ക്ഷീരോല്പ്പാദക സഹകരണ സ്ഥാപനമായ അമുലിന്റെ ആരഭം ധവള വിപ്ലവ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു.
 
[[വര്‍ഗ്ഗം:ഇന്ത്യ]]
{{അപൂര്‍ണ്ണം}}
 
{{India-stub}}
{{Agri-stub}}
 
[[en:Operation Flood]]
"https://ml.wikipedia.org/wiki/ധവള_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്