"ശകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
 
== വിവിധ ശകവംശജര്‍ ==
[[ഹഖാമനീഷ്യൻ സാമ്രാജ്യം|ഹഖാമനീഷ്യൻ സാമ്രാജ്യത്തിന്റെ]] വടക്കു പടിഞ്ഞാറൻ (യുറോപ്പിലുള്ള) ഭാഗങ്ങളിൽ കാണപ്പെട്ട ശകരെ, '''ശക പാരാദ്രയാ''' (കടലിനക്കരെയുള്ള ശകർ) എന്നും ദക്ഷിണമദ്ധ്യേഷ്യയിൽ കണ്ടു വന്നവരെ '''ശകാ ടിയാഗ്രാക്സാഡ്''' (കൂർത്ത തൊപ്പി ധരിച്ചിരുന്നവര്‍), '''ശക ഹവോമവർഗ''' (ഹവോമം അഥവാ [[സോമം]] ഉപയോഗിക്കുന്നവർ) എന്നുമൊക്കെയായിരുന്നു ഇവരെ പേര്‍ഷ്യക്കാര്‍ വിളിച്ചിരുന്നത്<ref name=afghans6/>.
 
 
ബി.സി.ഇ. രണ്ടാം നൂറ്റാണ്ടില്‍ [[ഗാന്ധാരം]] കേന്ദ്രീകരിച്ച് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ശക്തി പ്രാപിച്ച [[ഇന്തോ സിഥിയര്‍]], ഒന്നാം നൂറ്റാണ്ടില്‍ ശക്തിപ്പെട്ട [[കുശാനര്‍]], ഇതേ സമയം ഇന്ത്യയിലെ [[ഗുജറാത്ത്]]പ്രദേശത്തേക്ക് കുടിയേറി ഏതാണ്ട് നാലാം നൂറ്റാണ്ടുവരെ അധികാരം സ്ഥാപിച്ചിരുന്ന [[പടിഞ്ഞാറന്‍ സത്രപര്‍]] തുടങ്ങിയവയൊക്കെ ശ്രദ്ധേയരായ ശകവംശങ്ങളാണ്‌.
"https://ml.wikipedia.org/wiki/ശകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്