"പുലിറ്റ്സർ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| website = http://www.pulitzer.org/
}}
പത്രപ്രവര്‍ത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന്‌ നല്‍കപ്പെടുന്ന ഒരു അമേരിക്കന്‍ പുരസ്കാരമാണ്‌ '''പുലിറ്റ്സർ പ്രൈസ്'''(ഉച്ചാരണം:/ˈpʊlɨtsər/)<ref>This pronunciation, starting off like the verb ''pull,'' is preferred by [http://www.pulitzer.org/resources/answers.html#18 the Pulitzer website]. However, {{IPA|/ˈpjuːlɨtsər/}}, starting off like ''pew,'' is also quite common, and attested in the major British and American dictionaries.</ref>. ഹംഗേറിയന്‍-അമേരിക്കന്‍ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍‌വ്വകലാശാലയാണ്‌ നിയന്ത്രിക്കപ്പെടുന്നത്നിയന്ത്രിക്കുന്നത്.
 
ഇരുപത് ഇനങ്ങളിലായി എല്ലാവര്‍ഷവും ഈ പുരസ്കാരം നല്‍കപ്പെട്ടുവരുന്നു. ഈ ഇരുപത് ഇനങ്ങളിലേയും ഒരോ വിജയിക്കും ഒരു പ്രമാണപത്രവും 10,000 ഡോളറിന്റെ ക്യാഷ് അവാര്‍ഡും നല്‍കപ്പെടുന്നു. പത്രപ്രവര്‍ത്തന മത്സരവിഭാഗത്തിലെ സാമുഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് സ്വര്‍ണ്ണ മെഡല്‍ ഉള്‍പ്പെടുന്നതാണ്‌. അവാര്‍ഡിലെ അംഗീകാരപത്രത്തില്‍ വ്യക്തിയെ പരാമര്‍ശിക്കാറുണ്ടെങ്കിലും സാധാരണയായി ഇതൊരു പത്രത്തിനാണ്‌ നല്‍കുന്നത്.
"https://ml.wikipedia.org/wiki/പുലിറ്റ്സർ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്