"കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ലിങ്കുകള്‍ കൃത്യമാക്കി
വരി 1:
{{prettyurl|Kumbalangy}}
[[ചിത്രം:Kumbalangi.JPG|220px|thumb]]
 
ഇന്ത്യയിലെ [[കേരളം|കേരള സംസ്ഥാനത്തിലെസംസ്ഥാനത്തില്‍]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ‍]] [[കൊച്ചി|കൊച്ചിക്ക്‌]] സമീപമുള്ള ഒരു ഗ്രാമമാണ് '''കുമ്പളങ്ങി'''<ref>http://www.kerala.gov.in//dept_panchayat/telnoof_ekm.htm</ref>. കേരളത്തിലെയും <ref> {{cite news |title = About Kumbalangi - The Model Tourist Village|url = http://www.hindu.com/2007/08/10/stories/2007081059680300.htm|publisher =[[കേരള.കോം]] |date = നവംബര്‍ 5|accessdate =2008 |language =ഇംഗ്ലീഷ്}}</ref> ഇന്ത്യയിലേയും ആദ്യത്തെ<ref> {{cite news |title = Kumbalanghi declared model tourism destination |url = http://www.kerala.com/kumbalangi/htm/aboutkumbalangi.htm|publisher =[[ദ ഹിന്ദു]] |date = നവംബര്‍ 5|accessdate =2008 |language =ഇംഗ്ലീഷ്}}</ref> മാതൃക വിനോദസഞ്ചാര ഗ്രാമമാണ്‌ . <ref> {{cite news |title = Model tourism village set for launch|url = http://www.hinduonnet.com/2008/07/14/stories/2008071450640200.htm|publisher =[[ദ ഹിന്ദു]] |date = നവംബര്‍ 5 |accessdate =2008 |language =ഇംഗ്ലീഷ്}}</ref>
 
എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററും [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം|കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍]] നിന്നുംനിന്ന് ഏകദേശം മുപ്പതു കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ കേരള ഗവണ്മെന്റ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേര്ന്നുചേര്‍ന്ന് ധാരാളം പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. <ref> {{cite news |title = Kumbalangi - Model Tourist Village|url = http://www.artkerala.com/tourism/eranakulam/kumbalangi-model-tourist-village|publisher =[[ആര്‍ട്ട്കേരള.കോം]] |date = നവംബര്‍ 5 |accessdate =2008 |language =ഇംഗ്ലീഷ്}}</ref>
കോണ്‍ഗ്രസ് നേതാവും കേന്ദ്ര കൃഷി സഹമന്ത്രിയുമായ പ്രൊഫസര്‍ കെ.വി തോമസ് കുമ്പളങ്ങി കഥകള്‍ നര്‍മരസത്തോടെ എഴുതിയിട്ടുണ്ട്.<ref>[http://www.hindu.com/2004/11/18/stories/2004111817170300.htm പ്രൊഫസര്‍ കെ.വി തോമസിന്റെ 'എന്റെ കുമ്പളങ്ങി'യുടെ പുസ്തക പ്രകാശന ചടങ്ങ്] The Hindu. Nov 18, 2004. Retrieved on 29, May 2009</ref> <ref>[http://indulekha.com/malayalambooks/2008/07/kumbalangi-varnangal-prof-k-v-thomas.html കുമ്പളങ്ങി വര്‍ണങ്ങള്‍ - പ്രൊഫസര്‍ കെ.വി തോമസിന്റെ ‘കുമ്പളങ്ങി സീരീസിലെ’ നാലാമത്തെ പുസ്തകം] ഇന്ദുലേഖ.കോം ശേഖരിച്ചത് ജൂലൈ 14, 2009</ref>
 
"https://ml.wikipedia.org/wiki/കുമ്പളങ്ങി" എന്ന താളിൽനിന്ന് ശേഖരിച്ചത്