"ലിറ്റിൽ ബോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Little Boy}}
{{ആധികാരികത}}
[[File:Little_boy.jpg|right|thumb|200px|ലിറ്റില്‍ ബോയ് ബോംബിന്റെ മാതൃക]]
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തില്‍]] [[അമേരിക്ക]] [[ഹിരോഷിമ|ഹിരോഷിമയില്‍]] വര്‍ഷിച്ച [[അണുബോംബ്|അണുബോംബിന്റെ]] കോഡ്നാമമാണ്‌ '''ലിറ്റില്‍ ബോയ്'''. കേണല്‍ പോള്‍ ടിബ്ബെറ്റ്സ് പൈലറ്റായിരുന്ന B-29 സൂപ്പര്‍ഫോര്‍ട്രെസ്സ് എനോള ഗേ എന്ന യുദ്ധവിമാനമാണ്‌ [[1945]] [[ഓഗസ്റ്റ് 6]]-ന്‌ ഈ ബോംബിട്ടത്. [[ആയുധം|ആയുധമായി]] ഉപയോഗിക്കപ്പെട്ട ആദ്യത്തെ അണുബോംബായിരുന്നു ഇത്. മൂന്ന് ദിവസങ്ങള്‍ക്കുശേഷം [[നാഗസാക്കി|നാഗസാക്കിയില്‍]] [[ഫാറ്റ് മാന്‍]] എന്ന അണുബോംബും ഉപയോഗിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ലിറ്റിൽ_ബോയ്" എന്ന താളിൽനിന്ന് ശേഖരിച്ചത്