"നോറ വാലി ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) WestBengal-geo-stub
വരി 1:
[[പശ്ചിമ ബംഗാള്‍|പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിലെ]] ഡാര്‍ജിലിങ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് '''നോറ വാലി ദേശീയോദ്യാനം''' ([[ബംഗാളി]]: নেওরা ভ্যালি জাতীয় উদ্যান Neora Bhêli Jatio Uddan, [[നേപ്പാളി ഭാഷ|നേപ്പാളി]]: नेउरा भेल्ली राष्ट्रीय उद्यान). 1986-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്.
 
== ഭൂപ്രകൃതി ==
വരി 6:
== ജന്തുജാലങ്ങള്‍ ==
ഹിമാലയന്‍ ഫീല്‍ഡ് മൗസ്,ഹിമാലയന്‍ താര്‍, അസാമീസ് മക്കാക്ക്, ഹിമാലയന്‍ വീസെല്‍, ചുവന്ന കുറുക്കന്‍ തുടങ്ങിയ ജന്തുക്കള്‍ ഇവിടെ അധിവസിക്കുന്നു.
{{WestBengal-geo-stub}}
 
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍}}
[[വര്‍ഗ്ഗം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍]]
[[en:Neora Valley National Park]]
"https://ml.wikipedia.org/wiki/നോറ_വാലി_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്