"ഹാഫിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: de:Hafes)
No edit summary
}}
 
ഹാഫിസ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന '''ക്വാജ ഷംസുദ്ദീന്‍ മുഹമ്മദ് ഹാഫിസ്-എ ഷിറാസി''' ({{lang-fa|خواجه شمس‌الدین محمد حافظ شیرازی}}), (ജനനം 1315 - മരണം 1390) പേര്‍ഷ്യന്‍ ഭാഷയിലെ ഏറ്റവും അറിയപ്പെടുന്ന ലിറിക്കല്‍ കവിയാണ്. "കവികളുടെ കവി" എന്നുപോലും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 'ദിവാന്‍' എന്ന അദ്ദേഹത്തിന്റെഹാഫിസിന്റെ രചന മിക്കവാറും പേര്‍ഷ്യന്‍ ഭവനങ്ങളില്‍ കാണാം. ഇന്നും ജനങ്ങള്‍ അദ്ദേഹത്തിന്റെ കവിതകള്‍ മന:പാഠമാക്കുകയും അവയെ ലോകോക്തികളും പഴമൊഴികളും ആയി ഉപയോഗിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെഹാഫിസിന്റെ ജീവിതവും കവിതകളും ഏറെ വിശകലനത്തിനും നിരൂപണത്തിനും വ്യാഖ്യാനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിനുശേഷമുള്ള പേര്‍ഷ്യന്‍ കവിതയുടെ ഗതിയെ ഏറ്റവുമേറെ സ്വാധീനിച്ച കവി ഹാസിസാണ്അദ്ദേഹമാണ്. <ref name=ei-hafez-i>[[#refeihafez|Hazez (EI)]] E. Yarshater, ''I. An overview''</ref>
 
 
അദ്ദേഹത്തിന്റെഹാഫിസിന്റെ പേര്‍ഷ്യന്‍ ഗസലുകളിലെ മുഖ്യപ്രമേയങ്ങള്‍ , പ്രണയം, മദ്യം, ലഹരി തുടങ്ങിയവയുടെ ആഘോഷവും, തങ്ങളെത്തന്നെ ധാര്‍മ്മികതയുടെ കാവല്‍ക്കാരും, വിധികര്‍ത്താക്കളും, മാതൃകകളുമായി കരുതുന്നവരുടെ കാപട്യത്തിന്റെ തുറന്നുകാട്ടലുമാണ്.
 
ആധുനിക ഇറാനിലെ ''ഹാഫിസ് വായനകള്‍ '' ({{lang-fa|فال حافظ}}), പരമ്പരാഗതസംഗീതം, ദൃശ്യകലകള്‍ , ആലേഖനകല(Calligraphy) എന്നിവയില്‍ ആ നാട്ടിലെ ജനങ്ങളുടെ ജീവിതത്തില്‍ ഹാഫിസിന് ഇന്നുമുള്ള സ്വാധീനം പ്രകടമാവുന്നു. ഇറാനിയന്‍ വാസ്തുവിദ്യയുടെ ഒരു നായകശില്പമായ അദ്ദേഹത്തിന്റെ സംസ്കാരസ്ഥാനം ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഹാഫിസ് കവിതകളുടെ അനുകരണങ്ങളും പരിഭാഷകളും പ്രധാനപ്പെട്ട പല ഭാഷകളിലുമുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/453606" എന്ന താളിൽനിന്ന് ശേഖരിച്ചത്