"അബു മുസ്അബ് അൽ സർഖാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: അബൂ മുസ് അബ് അല്‍ സര്‍ഖാവി (1966 ഒക്ടോബര്‍ 20 -2006 ജൂണ്‍ 7) യുടെ യഥ്ര്ഥ ... |
No edit summary |
||
വരി 1:
അബൂ മുസ് അബ് അല്‍ സര്‍ഖാവി (1966 ഒക്ടോബര്‍ 20 -2006 ജൂണ്‍ 7) യുടെ യഥ്ര്ഥ പേര്് അഹ്മദ് ഫദീല്‍ നസല്‍ അല്‍ ഖലയ് ലേ എന്നാണ്്. അബൂ മുസ് അബ് എന്നാല്‍ മുസ് അബിന്റെ പിതാവെന്നര്ഥം. ജോര്‍ദാനിലെ അമ്മാനില്‍ നിന്ന് 21 കി. മീ. അകലെയുള്ള സര്‍ഖ എന്ന സ്ഥലത്ത് ജനിച്ചതിനാല്‍ സ്ഥലപേരോട് കൂടി സര്‍ഖാവി എന്നറിയപെട്ടു. അഫ്ഘാനിലും, ഇറാഖിലും യുദ്ധം ചെയ്തു. <br />[[Image:Wanted2.jpg|thumb|അമേരിക്കന്‍ പട്ടാളം പുറത്തിറക്ക്യ പോസ്റ്റര്‍.]]
[[തൌഹീദ്]] വല്‍ [[ജിഹാദ്]] എന്ന് സംഘത്തില്ന്റെ തലവനായിട്ടാന്് രംഗപ്രവേശം.
ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ പൊരുതാനായി ജോര്‍ദാനില്‍ നിന്ന് ഇറാഖിലേക്ക് കടന്നു. ഇറാഖിലെ [[അല്‍
|