"അഡോബി ഫോട്ടോഷോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
 
==ചരിത്രം==
തോമസ് നോല്‍(Thomas knoll),ജോണ്‍ നോല്‍(John knoll) എന്നീ സഹോദരന്മാര്‍ അവരുടെ പിതാവായ ഗ്ലെന്‍ നൊലി(Glenn Knoll)ന്റെ 64കെ.ബി. മാക് കമ്പ്യൂറ്റെറില്‍ നടത്തിയ ശ്രമങ്ങളാണു ഇന്നത്തെ ഫോട്ടോഷോപ്പിന്റെ തുടക്കം.ജോണിന്റെ ഫോട്ടോ എഡിറ്റിങ്ങിലുള്ള കഴിവും പ്രൊഗ്രാമിങ്ങ് രംഗത്തുള്ള തോമസിന്റെ കഴിവും ഏകീകരിച്ചു 1987 ല്‍ ഗ്രെയ്സ്കെയില്‍ ചിത്രങ്ങള്‍ ശരിയായി പ്രദര്‍ശിപ്പിക്കാനുള്ള സബ് റൂട്ടിന്‍ എഴുതിയുണ്ടാക്കി.കൂടുതല്‍ സബ് റൂട്ടിനുകള്‍ എഴുതിയുണ്ടാക്കിഎഴുതി "ഡിസ്പ്ലേ" (display) എന്ന്എന്ന പേരില്‍ ആദ്യ രൂപം ഉണ്ടാക്കി.
 
1988ല്‍ ഇമേജ് പ്രൊ(imageproImagepro) എന്ന പേരില്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കി.
 
എന്നാല്‍ അന്നത്തെ പല സ്ഥാപനങ്ങളും പുതിയ സോഫ്റ്റ്വെയറിനെ പിന്തുണച്ചില്ല.
"https://ml.wikipedia.org/wiki/അഡോബി_ഫോട്ടോഷോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്