"കുമളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) starting..
 
(ചെ.) stub, സൂചിക തിരുത്തി
വരി 1:
[[കേരളം|കേരളത്തിലെ]] [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ഒരു ഗ്രാമം ആണ് കുമളി. പ്രശസ്ത പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ [[തേക്കടി]]യുടെ പ്രവേശനകവാടമാണ് കുമളി. സാഹസിക മലകയറ്റത്തിന് അനുയോജ്യമാണ് കുമളി. പ്രശസ്തമായ [[മംഗളാദേവി ക്ഷേത്രം]] കുമളിയില്‍ ആണ്.
 
{{Kerala-geo-stub}}
[[Category:കേരളത്തിലെ ഗ്രാമങ്ങള്‍നഗരങ്ങളും പട്ടണങ്ങളും]]
"https://ml.wikipedia.org/wiki/കുമളി" എന്ന താളിൽനിന്ന് ശേഖരിച്ചത്