"ബോത്തിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78:
==='വിശുദ്ധന്‍'===
 
ബോത്തിയസ് 'പേഗന്‍' മതവിശ്വാസി ആയിരുന്നിരിക്കാമെങ്കിലും [[കത്തോലിക്കാ സഭ]] അദ്ദേഹത്തെ വിശുദ്ധനായി അംഗീകരിക്കുന്നു. ബോത്തിയസിന്റെ തിരുനാള്‍ ഒക്ടോബര്‍ 23-ആം തിയതി ആണ്.<ref>[http://www.catholic.org/saints/saint.php?saint_id=2527 St. Severinus Boethius &mdash; Catholic Online<!-- Bot generated title -->]</ref> 2008 മാര്‍ച്ചുമാസത്തില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ [[ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ]], ആധുനികകാലത്തെആധുനികകാലത്ത് ക്രിസ്ത്യാനികള്‍ക്ക് മാതൃകയാക്കാവുന്നവനാണ് ബോത്തിയസ് എന്നു വാദിച്ചു. ബോത്തിയസിന്റെ ചിന്തയെ സംസ്കാരങ്ങളുടെ മുഖാമുഖമായാണ് [[മാര്‍പ്പാപ്പ]]ചിത്രീകരിച്ചത്. ക്രിസ്തീയവിശ്വാസത്തെ യവനചിന്തയുടെ ചട്ടക്കൂടില്‍ അവതരിപ്പിക്കാനും, ഗ്രെക്കോ-റോമന്‍ പൈതൃകത്തെ സുവിശേഷങ്ങളുടെ സന്ദേശവുമായി സമന്വയിപ്പിക്കാനുമാണ് ബോത്തിയസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.<ref>[http://www.vatican.va/holy_father/benedict_xvi/audiences/2008/documents/hf_ben-xvi_aud_20080312_en.html General Audience of Pope Benedict XVI, 12 March 2008]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബോത്തിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്